Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 973 പേര്‍ക്ക് കൊവിഡ്: 961 പേര്‍ക്കും വൈറസ് ബാധ സമ്പര്‍ക്കം മുഖേന

കോട്ടയം: കോട്ടയം ജില്ലയില്‍ 973 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 961 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.73 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 482 പുരുഷന്‍മാരും 390 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

272 പേര്‍ രോഗമുക്തരായി. 7932 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 181, കൂരോപ്പട, അതിരമ്പുഴ 39, പാമ്പാടി 32, പൂഞ്ഞാർ തെക്കേക്കര 31, രാമപുരം-30, ഏറ്റുമാനൂർ 28, എലിക്കുളo 27, കല്ലറ 23, അയ്മനം, പാലാ 21, പുതുപ്പള്ളി,ചങ്ങനാശേരി, ഈരാറ്റുപേട്ട - 19, ഭരണങ്ങാനം 16, അയർക്കുന്നം, കാഞ്ഞിരപ്പള്ളി 15, ആർപ്പൂക്കര,മാടപ്പള്ളി 14, പൂഞ്ഞാർ, തിരുവാർപ്പ്, കറുകച്ചാൽ, വൈക്കം 13, അകലക്കുന്നം, തിടനാട്, എരുമേലി, പാറത്തോട് 12, ഉഴവൂർ, മുണ്ടക്കയം,ചിറക്കടവ്, മുളക്കുളം 11 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona1-15855

തലപ്പലം, നെടുംകുന്നം, തൃക്കൊടിത്താനം, പനച്ചിക്കാട് 10, മാഞ്ഞൂർ 9, ഞീഴൂർ, കുറവിലങ്ങാട്, വിജയപുരം, കടനാട്, കുറിച്ചി, വെച്ചൂർ, വെള്ളൂർ 8, ടി.വി പുരം, വെളിയന്നൂർ,വാകത്താനം, മറവന്തുരുത്ത് 7, ചെമ്പ്, കടുത്തുരുത്തി -6, നീണ്ടൂർ, മീനച്ചിൽ, മീനടം 5, മണർകാട്, കങ്ങഴ, വാഴൂർ, മേലുകാവ്, തലയോലപ്പറമ്പ്, ഉദയനാപുരം 4, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, മൂന്നിലവ്, തലയാഴം, കാണക്കാരി,മണിമല, കൂട്ടിക്കൽ, വാഴപ്പള്ളി, കിടങ്ങൂർ 3, കരൂർ, തീക്കോയി, കൊഴുവനാൽ, മുത്തോലി, കുമരകം 2, പായിപ്പാട്, വെള്ളാവൂർ, കടപ്ലാമറ്റം 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+