കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിര്‍ത്തിയിട്ടിരുന്ന വാഹനം തനിയെ ഓടുമോ?; കോട്ടയത്ത് സംഭവിച്ചത്; 3 വാഹനങ്ങള്‍ക്ക് തകരാര്‍

Google Oneindia Malayalam News

പാമ്പാടി: നിര്‍ത്തിയിട്ടിരുന്ന വാഹനം തനിയെ ഓടുമോ? എങ്കില്‍ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയത്ത്. നിര്‍ത്തി ഇട്ടിരുന്ന ജീപ്പ് തനിയെ ഉരുണ്ട് 3 വാഹനങ്ങളില്‍ ഇടിച്ചു. ആളപായമാന്നുമുണ്ടായില്ല.

ജീപ്പില്‍ നിന്നും പുക ഉയര്‍ന്നെങ്കിലും നാട്ടുകാര്‍ ഉടന്‍ വെള്ളം ഒഴിച്ച് വലിയ അപകടം ഒഴിവാവുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ദേശിയ പാതയില്‍ എംജിഎം സ്‌ക്കൂള്‍ ജംക്ഷനില്‍ ആയിരുന്നു സംഭവം. പൂതക്കുഴി സ്വദേശി സനലിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

accident

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

എസ്ബിഐക്ക് സമീപം വഴിയരികില്‍ ജീപ്പ് നിര്‍ത്തി കടയിലേക്ക് കയറിയതായിരുന്നു സനല്‍. എന്നാല്‍ തനിയെ നീങ്ങിയ ജിപ്പ് ദേശിയ പാതക്കപ്പുറമുള്ള കാറിനെ ഇടിക്കുകയായിരുന്നു. വീണ്ടും പിറകിലേക്ക് വന്ന ജീപ്പ് മറ്റൊരു കാറിലും സ്‌ക്കൂട്ടറിലും തട്ടിയാണ് നിന്നത്.

ദേശീയ പാതയിലൂടെ വന്ന വാഹനങ്ങള്‍ നിര്‍ത്തുകയും വെട്ടിച്ചുമാറ്റുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നീട് സംഭവസ്ഥലത്തേക്ക് എസ്എച്ച്ഒ യു ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുകയായിരുന്നു. ജീപ്പ് വന്നിടിച്ച കാറിനും സ്‌ക്കൂട്ടറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മൂന്ന് വാഹനങ്ങള്‍ക്കാണ് പ്രധാനമായും കേട്പാടുകള്‍ സംഭവിച്ചത്.

 സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തിയെന്ന് അടുത്ത ബന്ധു! സംഭവം 1988ൽ, വെളിപ്പെടുത്തൽ മാതൃഭൂമിയിൽ സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തിയെന്ന് അടുത്ത ബന്ധു! സംഭവം 1988ൽ, വെളിപ്പെടുത്തൽ മാതൃഭൂമിയിൽ

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ അധികാരം പിടിക്കും; അണ്ണാഡിഎംകെ തകര്‍ന്നടിയും: തിരുനാവുക്കരസർകോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ അധികാരം പിടിക്കും; അണ്ണാഡിഎംകെ തകര്‍ന്നടിയും: തിരുനാവുക്കരസർ

English summary
A Jeep Started Automatically and Caused To accident In Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X