കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് നാല് പേർക്ക് കൊവിഡ് ബാധ: ആറ് പേർക്ക് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദില്ലിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22) എന്നിവർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍കൊവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍

ദില്ലിയിൽ നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവരാണ് കൂടുതൽ പേരും.

coronavirus323-1

Recommended Video

cmsvideo
Pinarayi lose his temper in press meet against opposition party | Oneindia Malayalam

ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ദില്ലിയി നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25), മുംബൈയിൽ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25) കുവൈറ്റിൽ നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65), മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(59) എന്നിവരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുള്ളത്.

English summary
coronavirus, 4 covid cases from Kottayam, Hospital, Coronavirus positive cases in Kottayam, People from abroad, People from other states, covid care centre, Abu Dhabi, അബുദാബി, quarantine centre, Home quarantine, ദില്ലി, യുവതി, Quarantine centres, Hospital, Kottayam medical college, Symptoms of Coronavirus, കൊറോണ വൈറസ്, കോട്ടയത്ത് 18 പേർക്ക് വൈറസ് ബാധ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ, എറണാകുളം,കൊച്ചി, വിമാനം, വിമാനത്താവളം, കൊറോണ വൈറസ് ലക്ഷണങ്ങൾ, Kottayam, Kottayam Local News, Kottayam Latest News, News in malayalam, Latest News in Malayalam, കോട്ടയം, കോട്ടയം പ്രാദേശിക വാര്‍ത്തകൾ, കോട്ടയം ഏറ്റവും പുതിയ വാർത്തകൾ, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍,കോട്ടയത്ത് നാല് പേർക്ക് കൊവിഡ് ബാധ: ആറ് പേർക്ക് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്!! കോട്ടയം: കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദില്ലിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22) എന്നിവർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ദില്ലിയിൽ നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവരാണ് കൂടുതൽ പേരും. ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ദില്ലിയി നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25), മുംബൈയിൽ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25) കുവൈറ്റിൽ നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65), മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(59) എന്നിവരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുള്ളത്. Four coronavirus cases reported from Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X