കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 474 പേർക്ക് രോഗം, 320 പേർക്ക് രോഗമുക്തി!!
കോട്ടയം: കോട്ടയം ജില്ലയില്‍ 474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളിലാണ് 474 എണ്ണം പോസിറ്റിവായത്. 466 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 10 പേര് മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. 320 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര് രോഗബാധിതരായി. 7302 പേര് രോഗമുക്തി നേടി ജില്ലയില്‍ ആകെ 20571 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം-46, വാഴപ്പള്ളി-43, ഈരാറ്റുപേട്ട-35, പാറത്തോട്-22, എരുമേലി-21, ആര്‍പ്പൂക്കര -19, കാഞ്ഞിരപ്പള്ളി-14, വിജയപുരം-15, ചങ്ങനാശേരി-13, മാടപ്പള്ളി-12, അതിരമ്പുഴ, തിരുവാര്‍പ്പ്, തൃക്കൊടിത്താനം-11വീതം, കറുകച്ചാല്‍,വെള്ളൂര്‍-10വീതം, കടപ്ലാമറ്റം, കുമരകം, പൂഞ്ഞാര്‍-9 വീതം, കാണക്കാരി-8, അയ്മനം, മുളക്കുളം, മുണ്ടക്കയം-7വീതം, ഭരണങ്ങാനം-6, അയര്‍ക്കുന്നം, മേലുകാവ്, വൈക്കം-5 വീതം, ചിറക്കടവ്, കുറിച്ചി, മണിമല, രാമപുരം, തലയാഴം, വെച്ചൂര്‍ -4 വീതം, അകലക്കുന്നം,എലിക്കുളം, കൂരോപ്പട, മണര്‍കാട് മുത്തോലി, പനച്ചിക്കാട് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ടിവിപുരം, തലയോലപ്പറമ്പ്, വെള്ളാവൂര്‍-3 വീതം, ഏറ്റുമാനൂര്‍, കല്ലറ, കരൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍, പായിപ്പാട്, പാമ്പാടി, ഉദയനാപുരം-2 വീതം, ചെമ്പ്, കടുത്തുരുത്തി, കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ, പുതുപ്പള്ളി, തലനാട്, തലപ്പലം, തീക്കോയി, ഉഴവൂര്‍, വാകത്താനം-1 വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications