കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാം ഡോസ് എടുക്കാനെത്തി: വീട്ടമ്മയ്ക്ക് മിനുറ്റുകൾക്കുള്ളിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് നൽകിയത് രണ്ട് ഡോസ് വാക്സിൻ. ശനിയാഴ്ച ഉച്ചയ്ക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് ഡോസ് വാക്സിൻ നൽകിയത്. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വടയാര്‍ കോരപ്പുഞ്ചയില്‍ സരള വാക്സിൻ സ്വീകരിക്കാൻ എടുക്കാന്‍ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ആദ്യം കൊവിഡ് ഷീൽഡിന്റെ ഒരു ഡോസ് എടുത്തശേഷം കുത്തിവെപ്പ് എടുത്ത ഭാഗത്ത് പഞ്ഞി വെച്ചശേഷം സാരി നേരെയാക്കുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തിവെപ്പെടുക്കുകയായിരുന്നുവെന്നാണ് സരള പറയുന്നു. നിലവില്‍ ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്.

അവസാന റൗണ്ടില്‍ സച്ചിനെ വെട്ടും, ഗെലോട്ട് വീണ്ടും കരുത്തനാവുന്നു, ഫോട്ടോ ഫിനിഷില്‍ രാഹുലിനൊപ്പംഅവസാന റൗണ്ടില്‍ സച്ചിനെ വെട്ടും, ഗെലോട്ട് വീണ്ടും കരുത്തനാവുന്നു, ഫോട്ടോ ഫിനിഷില്‍ രാഹുലിനൊപ്പം

ആദ്യം സരളക്ക് കുത്തിവെപ്പ് എടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിനു വന്ന ആള്‍ക്ക് അത് നല്‍കാന്‍ പോയെന്നും മടങ്ങി വന്നപ്പോള്‍ കസേരയില്‍ ആള്‍ മാറിയിരുന്നുവെന്ന് കരുതിയാണ് വാക്സിൻ കുത്തിവെച്ചതെന്നാണ് എടുത്തതെന്നാണ് നഴ്‌സിന്റെ വിശദീകരണം. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുവാണ് കുത്തിവെയ്പ്പ് നൽകിയ നഴ്‌സിന്റെ വിശദീകരണം പുറത്തുവിട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

covid-vaccine-web-

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

വൈകിട്ട് ഏഴ് മണി വരെ നിരീക്ഷണത്തിൽ വെച്ചെങ്കിലും ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്ക് അയച്ചതായി ഡോക്ടർമാരും വ്യക്തമാക്കി. സംഭവത്തിൽ പരാതിയില്ലെന്ന് വ്യക്തമാക്കിയ ഭർത്താവ് ഭാര്യയ്ക്ക് മറഅറ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കൂട്ടിച്ചേർത്തു. അഞ്ഞൂറിലധികം പേർ വാക്സിൻ എടുക്കാൻ എത്തിയ സമയത്താണ് ഇവരും എത്തിയതെന്നും നഴ്സുമാരുടെ കുറവായിരിക്കാം ഈ പിഴവിന് പിന്നിലെന്നുമാണ് കരുതുന്നത്. ഈ സമയത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രണ്ട് നഴ്സുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഗ്രൂപ്പില്ലാത്ത പുന:സംഘടന കോണ്‍ഗ്രസില്‍ വാഴുമോ? നേതാക്കള്‍ കൊതിച്ചിട്ട് മാത്രം കാര്യമില്ല... അണികളെ കേള്‍ക്കണംഗ്രൂപ്പില്ലാത്ത പുന:സംഘടന കോണ്‍ഗ്രസില്‍ വാഴുമോ? നേതാക്കള്‍ കൊതിച്ചിട്ട് മാത്രം കാര്യമില്ല... അണികളെ കേള്‍ക്കണം

തോല്‍പ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതി; കുടുക്കിയെന്ന് ഷാജിയും, ലീഗില്‍ വിമര്‍ശനങ്ങള്‍തോല്‍പ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതി; കുടുക്കിയെന്ന് ഷാജിയും, ലീഗില്‍ വിമര്‍ശനങ്ങള്‍

ജഗനും കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു, പിന്നില്‍ പ്രശാന്ത് കിഷോര്‍ജഗനും കോണ്‍ഗ്രസ് സഖ്യത്തിലേക്ക്: നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു, പിന്നില്‍ പ്രശാന്ത് കിഷോര്‍

അസമില്‍ കോണ്‍ഗ്രസിന് വീണ്ടും നഷ്ടം, പ്രമുഖ എംഎല്‍എ പാര്‍ട്ടി വിട്ടു, ബിജെപിയില്‍ ചേരുമെന്ന് സൂചനഅസമില്‍ കോണ്‍ഗ്രസിന് വീണ്ടും നഷ്ടം, പ്രമുഖ എംഎല്‍എ പാര്‍ട്ടി വിട്ടു, ബിജെപിയില്‍ ചേരുമെന്ന് സൂചന

ആ രണ്ട് പേരെയും കേസില്‍ കുടുക്കണം, മുംബൈ പോലീസ് തന്നോട് ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തല്‍ആ രണ്ട് പേരെയും കേസില്‍ കുടുക്കണം, മുംബൈ പോലീസ് തന്നോട് ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra

English summary
House wife got two doses of vaccine within minutes in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X