പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്: ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പും വാസവനും, കോൺഗ്രസ് സാധ്യതാ പട്ടിക ഇങ്ങനെ
കോട്ടയം: കോട്ടയത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാർത്ഥിക പട്ടിക തയ്യാറായി. ഉമ്മൻചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയിൽ യുവനേതാവ് ജെയ്ക് സി തോമസിനെയും കർഷക സംഘം നേതാവ് കെ എം രാധാകൃഷ്ണനെയുമാണ് പാർട്ടി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവും പങ്കെടുത്തിരുന്നു.
പോരാട്ടം ശക്തമായ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന് പുറമേ അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറി വിഎൻ വാസവൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. അതേ സമയം കോട്ടയം മണ്ഡലത്തിലേക്ക് ജെയ്ക് സി തോമസ്, ടി ആർ രഘുനാഥൻ, അഡ്വ. കെ അനിൽകുമാർ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചും സിപിഎമ്മിനുള്ളിൽ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മും കേരള കോൺഗ്രസും ചർച്ചകള്‍ നടത്തിവരുന്നുണ്ട്. ഉഭയകക്ഷി ചർച്ചയെത്തുടർന്ന് പൂഞ്ഞാർ സിപിഎം ഏറ്റെടുത്താൽ കെ ജെ തോമസിനെയായിരിക്കും ഈ മണ്ഡലത്തിൽ മത്സരിപ്പിക്കുക. പൂഞ്ഞാർ സീറ്റും ഇത്തവണ സിപിഎമ്മിന് ലഭിച്ചാൽ കോട്ടയത്ത് മാത്രം സിപിഎമ്മിന് നാല് സീറ്റുകളിൽ മത്സരിക്കാൻ സാധിക്കും.
അസമില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു, തേസ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേ സമയം തന്നെ കൂടുതൽ തവണ മത്സരിച്ച മുതിർന്ന നേതാക്കള്‍ക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ തീരൂമാനമായിട്ടില്ല. സുരേഷ് കുറുപ്പും, വിഎൻ വാസവൻ എന്നിവരുടെ കാര്യമായിരിക്കും ഈ നിലയ്ക്ക് അന്തിമതീരുമാനത്തിലെത്തേണ്ടത്. ഇക്കാര്യത്തിൽ സിപിഎ സംസ്ഥാന സമിതിയാണ് തീരുമാനമെടുക്കേണ്ടത്.
നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ










Click it and Unblock the Notifications