ചങ്ങനാശ്ശേരി സീറ്റിനായി എൽഡിഎഫിലും തർക്കം: കേരള കോൺഗ്രസും ജനാധിപത്യ കേരളാ കോണ്‍ഗ്രും രംഗത്ത്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റ് വിഭജനത്തെച്ചൊല്ലി എൽഡിഎഫിൽ പോര്. ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ വടംവലികള്‍ നടക്കുന്നത്. ചങ്ങനാശ്ശേരി സീറ്റ് കോൺഗ്രസിന് വിട്ടുനൽകില്ലെന്ന് അന്തരിച്ച എംഎൽഎ സി എഫ് തോമസിന്റെ സഹോദരൻ പ്രതികരിച്ചിരുന്നു. ചങ്ങനാശ്ശേരിയിൽ താനായിരിക്കും മത്സരിക്കുകയെന്നും സാജൻ ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു.
മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ













Click it and Unblock the Notifications