പാലായില്‍ ജോസ് കെ മാണിക്ക് അടിപതറി; മാണി സി കാപ്പന് ജയം എന്ന് ഏഷ്യാനെറ്റ് എക്സിറ്റ് പോള്‍
കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമാണ് കോട്ടയം ജില്ലയിലെ പാലാ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ പാലാ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫില്‍ എന്‍സിപി ആയിരുന്നു ഇവിടെ മല്‍സരിച്ചത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയതോടെ എന്‍സിപിക്ക് പാലാ സീറ്റ് നഷ്ടമായി. ഈ സാധ്യത മുന്‍കൂട്ടി കണ്ട എന്‍സിപിയുടെ സിറ്റിങ് എംഎല്‍എ മാണി സി കാപ്പാന് എന്‍സിപി വിട്ടു. അതുവഴി എല്‍ഡിഎഫും വിട്ടു. എന്‍സികെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിലെത്തി.

കെഎം മാണി മരിച്ചപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായി മല്‍സരിച്ച മാണി സി കാപ്പന് ഇത്തവണ യുഡിഎഫിന്റെ പിന്തുണയോടെ ജനവിധി തേടി. നേരത്തെ കരുതിയ പോലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എത്തി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ ജെ പ്രമീള ദേവി മല്‍സരിച്ചു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ എക്സിറ്റ് പോള്‍ ഫലം പറയുന്നത് ശക്തമായ മല്‍സരം നടന്ന പാലായില്‍ മാണി സി കാപ്പന് ജയിക്കുമെന്നാണ്. മറിച്ചുള്ള പ്രവചനങ്ങളുമായി മറ്റു ചില എക്സിറ്റ് പോള്‍ ഫലങ്ങളും വന്നിട്ടുണ്ട്. ജോസ് കെ മാണി പരാജയപ്പെട്ടാല്‍ കേരള കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയാകും. അതേസമയം, മാണി സി കാപ്പന് പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇരുളടയും. കോട്ടയം ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നീ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്ന് ഏഷ്യാനെറ്റ് സര്‍വ്വെ പറയുന്നു. അതേസമയം, കടുത്തുരുത്തിയില്‍ ശക്തമായ മല്‍സരമാണ് പ്രവചിക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications