പരീക്ഷ എഴുതാത്ത കുട്ടിക്ക് ബി ഗ്രേഡ്; എഴുതിയ കുട്ടിക്ക് ശൂന്യം, പ്രചരിക്കുന്നത് 2015ലെ വാർത്ത
പൂഞ്ഞാർ: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പരീക്ഷ എഴുതാത്ത കുട്ടിക്കും മാർക്ക് ലഭിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. പൂഞ്ഞാർ എസ്എംവി സ്കൂളിലെ വിദ്യാർഥികളുടെ ഫലമാണ് തെറ്റായി രേഖപ്പെടുത്തിയതായി പ്രചരിക്കുന്നത്. പരീക്ഷ എഴുതാതിരുന്ന കുട്ടിക്ക് ബി ഗ്രേഡ് ലഭിച്ചപ്പോൾ എഴുതിയ കുട്ടിക്ക് മാർക്ക് ലഭിച്ചില്ല എന്നാണ് പ്രചരിക്കുന്നത്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
എന്നാൽ ഈ പ്രചരിക്കുന്നത് പഴയ വാർത്തയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2015ലെ പത്താം ക്ലാസ് പരീക്ഷാക്കാലത്ത് നടന്ന സംഭവം ആണ് 2021ലെത് എന്ന തരത്തിൽ പ്രചരിക്കുന്നത്.
സംസ്ഥാനത്ത് 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. സംസ്ഥാനത്തെ റെക്കോര്‍ഡ് വിജയശതമാനമാഇത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 98.82 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു വിജയിച്ചത്.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications