Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടിയുടെ ബംബര്‍ അടിച്ചത് കോട്ടയം സ്വദേശിക്ക്

കോട്ടയം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംബര്‍ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പില്‍ സദന്‍ ആണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ന് രാവിലെയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ XG 218582 എന്ന ലോട്ടറി ടിക്കറ്റ് എടുത്തത്.

ഇന്ന് രാവിലെ വീട്ടിലേക്ക് ഇറച്ചി വാങ്ങാന്‍ പോയപ്പോഴാണ് ടിക്കറ്റെടുത്തത്. 50 വര്‍ഷത്തില്‍ ഏറെയായി പെയിന്റിംഗ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദന്‍. ഒന്നര രൂപ കൂലി കിട്ടുന്ന നാള്‍ മുതല്‍ ജോലി പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരുപാട് കടമുണ്ട്. മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണമെന്ന് സദന്‍ പറഞ്ഞു.

lottery

പെയിന്റിംങ് തൊഴിലാളിയായ സദന്‍ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദന്‍ താമസിക്കുന്നത്. പ്രതീക്ഷിക്കാതെ ഭാഗ്യം തേടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് സദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും.

അതേസമയം, രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ നമ്പറുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മറ്റ് സമ്മാന വിവരങ്ങൾ ചുവടെ

സമാശ്വാസ സമ്മാനം

Rs.5,00,000/-(Rs. 5 Lakh)

XA 218582 XB 218582
XC 218582 XD 218582 XE 218582

മൂന്നാം സമ്മാനം

Rs.10,00,000/- (Rs. 10 Lakhs)

XA 787512
XB 771674
XC 159927
XD 261430
XE 632559
XG 232661

നാലാം സമ്മാനം

Rs.5,00,000/- (Rs. 5 Lakh)

XA 741906
XB 145409
XC 489704
XD 184478
XE 848905
XG 839293

ആറാം സമ്മാനം Rs.5,000/-

0274 0461 0836 1182 1862
1953 3116 3869 4355 4532
4630 4821 5478 5483 6292
6341 6449 6644 6884 6976
7313 8117 8229 8508 8692
8851 9060 9365 9595 9996

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+