• search
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുട്ടിക്ക് ഒരു കുട്ടി പദ്ധതിയ്ക്ക് തുടക്കമായി; പ്രളയ ദുരിതം അനുഭവിച്ച കുട്ടികള്‍ക്ക് കൈത്താങ്ങ്...

  • By desk

കോട്ടയം : പ്രളയ ദുരിതം അനുഭവിച്ച കുട്ടികള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടത്തിന്റെ 'കുട്ടിയ്ക്ക് ഒരു കുട്ടി ' പദ്ധതിയ്ക്ക് തുടക്കമായി. പ്രളയ ദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ നോട്ടു ബുക്കുകള്‍ വാങ്ങി നല്‍കുന്നതാണ് പദ്ധതി. നോട്ടുബുക്കുകള്‍ സ്‌കൂളുകള്‍ ശേഖരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറണം. സാലറി ചാലഞ്ച് ഏറ്റെടുത്ത് വെള്ളോറ ടാഗോര്‍ സ്‌കൂള്‍;56 ജീവനക്കാരുടെ 30 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്
കുറഞ്ഞത് 20 നോട്ടുബുക്കുകള്‍ പായ്ക്ക് ചെയ്ത് നല്‍കണം. പായ്ക്കറ്റില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. റവന്യൂ വകുപ്പ് സ്‌കൂളുകളില്‍ നിന്ന് നോട്ടുബുക്കുകള്‍ ശേഖരിക്കും. ജില്ല വലിയ പ്രകൃതി ദുരന്തത്തെയാണ് നേരിട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ ജനങ്ങളെല്ലാവരും വളരെയധികം സഹകരിച്ചു.

Children

നോട്ട് ബുക്കുകള്‍ ശേഖരിക്കുന്ന ഈ പദ്ധതിയിലൂടെ പരസ്പര സഹായത്തിന്റെ വില കുട്ടികള്‍ക്ക് മനസിലാക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ തുടങ്ങിയവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്.

കോട്ടയം മണ്ഡലത്തിലെ യുദ്ധം
ജനസംഖ്യാനുപാതം
ജനസംഖ്യ
15,38,972
ജനസംഖ്യ
  • ഗ്രാമീണ മേഖല
    68.45%
    ഗ്രാമീണ മേഖല
  • ന​ഗരമേഖല
    31.55%
    ന​ഗരമേഖല
  • പട്ടികജാതി
    7.73%
    പട്ടികജാതി
  • പട്ടിവ‍ർ​​ഗ്​ഗം
    0.86%
    പട്ടിവ‍ർ​​ഗ്​ഗം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

cmsvideo
    കേരളത്തിനെ വീണ്ടെടുക്കാൻ ഗൂഗിളും ഫേസ്ബുക്കും | Oneindia Malayalam

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Kottayam Local News about donate study materials

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more