മുണ്ടക്കയത്ത് 12 വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
മകളെ കൊലപ്പെടുത്തിയ ശേഷം ഇവർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു
കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കലിൽ ലൈജീനയെന്ന യുവതിയാണ് തന്റെ മകളെ കൊലപ്പെടുത്തിയത്. പന്ത്രണ്ട് വയസുള്ള മകൾ ഷംനയുടെ കഴുത്തിൽ ലൈജീന ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
കൊലപാതകത്തിന് പിന്നിലുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന വ്യക്തിയാണെന്നാണ് ലൈജീന എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മകളെ കൊലപ്പെടുത്തിയ ശേഷം ഇവർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.

തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications