കോട്ടയം: അമ്മയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചു
കോട്ടയം: കേരളത്തില്‍ വീണ്ടും പീഡനം. ഇത്തവണ മകന്‍ അമ്മയെ പീഡിപ്പിച്ച വാര്‍ത്തയാണ് കേള്‍ക്കുന്നത്. കോട്ടയം പാലായിലാണ് സംഭവം. അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ സ്ത്രീയെ തിരിച്ചറിയും എന്നുള്ളതിനാല്‍ അറസ്റ്റിലായ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. പാല എസ് ഐ അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ചെത്തിയത്തുന്ന മകന്‍ തന്നെ സ്ഥിരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കി. അമ്മയടെ പരാതിയെ തുടര്‍ന്നാണ് 25 കാരനായ മകനെ അറസ്റ്റ് ചെയ്തത്. അമ്മയെ ഇയാള്‍ സ്ഥിരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ആലത്തൂരില്‍ കഴിഞ്ഞ ദിവസം കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയ വൃദ്ധയെ 30 കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. യുപിയെ വിമര്‍ശിക്കുന്ന സാക്ഷര കേരളം സ്വയമൊന്ന് വിലയിരുത്തിയാല്‍ കൊള്ളാം.












Click it and Unblock the Notifications