Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 311 പേർക്ക് കൊവിഡ്: ഒരു ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 439 പേർക്ക് രോഗമുക്തി

കോട്ടയം: കോട്ടയം ജില്ലയില്‍ 311 പേര്‍ക്ക് കൂടി കവിഡ് സ്ഥിരീകരിച്ചു. ഇതിൽ 309 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായിട്ടുണ്ട്. പുതിയതായി 2155 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 168 പുരുഷന്‍മാരും 123 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.439 പേര്‍ രോഗമുക്തരായി. 6621 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 64247 പേര്‍ കോവിഡ് ബാധിതരായി. 57480 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15295 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 coronavirus2

കോട്ടയം73 , മീനടം, ചങ്ങനാശേരി 10, വൈക്കം, ഏറ്റുമാനൂര്‍, മാഞ്ഞൂര്‍-9, മുണ്ടക്കയം, അയര്‍ക്കുന്നം, പാമ്പാടി, അതിരമ്പുഴ, കുറവിലങ്ങാട് 8, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി 7, രാമപുരം, വെള്ളൂര്‍ 6, കടുത്തുരുത്തി, കറുകച്ചാല്‍, പാലാ, മാടപ്പള്ളി, അയ്മനം, മണിമല 5, തൃക്കൊടിത്താനം, കങ്ങഴ, വാഴപ്പള്ളി, കാണക്കാരി, വിജയപുരം, മുളക്കുളം 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുറിച്ചി, ചിറക്കടവ്, ആര്‍പ്പൂക്കര, പായിപ്പാട്, കോരുത്തോട്, കിടങ്ങൂര്‍, ഉഴവൂര്‍, പുതുപ്പള്ളി, വാകത്താനം, മീനച്ചില്‍, വെച്ചൂര്‍, ടി.വി പുരം, നെടുംകുന്നം, തിടനാട് 3, തലയാഴം, കരൂര്‍, പനച്ചിക്കാട്, ഉദയനാപുരം, വാഴൂര്‍ മരങ്ങാട്ടുപിള്ളി 2, പാറത്തോട്, കല്ലറ, ഞീഴൂര്‍, ഭരണങ്ങാനം, കൂരോപ്പട, മേലുകാവ്, ചെമ്പ്, മൂന്നിലവ്, എലിക്കുളം, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, കുമരകം, അകലക്കുന്നം, തിരുവാര്‍പ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കടപ്ലാമറ്റത്ത ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    ഡല്‍ഹി: വാക്സിൻ കൊറോണയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി: കേന്ദ്ര ആരോഗ്യമന്ത്രി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+