വധശ്രമ കേസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ ആക്രമണം; കോട്ടയത്ത് എസ്‌ഐക്ക് വെട്ടേറ്റു
കോട്ടയം: കോട്ടയം മണിമല എസ്‌ഐക്ക് വെട്ടേറ്റു. വെള്ളാവൂര്‍ ചുവട്ടിപ്പാറയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിദ്യാധരന്റെ തലയ്ക്കാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം
ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച എസ്‌ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications