കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ചെറിയാൻ ജെ കാപ്പന്റെ പേരിലുള്ള സ്മാരത്തിനോട് ചേർന്ന് മൂത്രപുര';പാലായിൽ സിപിഎം-കോൺഗ്രസ് പോര്

Google Oneindia Malayalam News

കോട്ടയം; അധികാരത്തിലേറി ദിവസങ്ങൾക്ക് പിന്നാലെ പാലാ നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് പോര് തുടങ്ങി. മാണി സി കാപ്പന്റെ അച്ഛൻ ചെറിയാൻ ജെ കാപ്പന്റെ പേരിലുള്ള സ്മാരത്തിനോട് ചേർന്ന് മൂത്രപുര തുറക്കാനുള്ള കേരള കോൺഗ്രസിന്റെ നീക്കമാണ് പുതിയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. ജോസ് പക്ഷ നേതാവായ ചെയർമാന്റെ തിരുമാനം മുന്നണിക്കുള്ളിൽ കല്ലുകടിയായി മാറിയിരിക്കുകയാണ്.

randila and cpm

മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള സിന്തറ്റിക്ക് ട്രാക്കോട് കൂടിയ സ്റ്റേഡിയത്തിന്റെ കവാടമാണ് മുൻ എംപിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാൻ ജെ കാപ്പന്‍റെ സ്മാരകം. കവാടത്തോട് ചേർന്നാണ് കായിക താരങ്ങൾക്കായി നിർമ്മിച്ച മൂത്രപ്പുര. എന്നാൽ കൗൺസിൽ ചേരാതെ ഇത് തുറന്ന് കൊടുക്കാൻ ചെയർമാൻ ആന്റോ ജോസ് ഏകപക്ഷീയമായി തിരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതാണ് തർക്കത്തിന് വഴിവെച്ചത്.

ചെറിയാൻ ജെ കാപ്പനെ അപാമനിക്കുള്ള നീക്കത്തിന്റെ ഭാഗമാണ് തിരുമാനം എന്ന ആക്ഷേപമാണ് സിപിഎം ഉയർത്തുന്നത്.അതേസമയം ഇത്രയും ചെറിയ കാര്യങ്ങളൊന്നും കൗൺസിൽ കൂടി തിരുമാനിക്കേണ്ടതില്ലെന്നാണ് ആന്റോ ജോസ് പ്രതികരിച്ചത്.

'കാൽകഴഞ്ചും പിന്നോട്ടില്ല';പോസ്റ്റിന് കീഴെ സ്ത്രീവിരുദ്ധവും അശ്ലീലവും;മറുപടിയുമായി ചിന്ത ജെറോം'കാൽകഴഞ്ചും പിന്നോട്ടില്ല';പോസ്റ്റിന് കീഴെ സ്ത്രീവിരുദ്ധവും അശ്ലീലവും;മറുപടിയുമായി ചിന്ത ജെറോം

പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖംപിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം

'വാതിൽ തുറന്ന് കിടന്നിരുന്നു.. ഹൻസിക ഓടി പോയി അടച്ചു,';രാത്രി വീട്ടിൽ നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്ണ'വാതിൽ തുറന്ന് കിടന്നിരുന്നു.. ഹൻസിക ഓടി പോയി അടച്ചു,';രാത്രി വീട്ടിൽ നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്ണ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
'toilet next to the monument of Cherian J. Kappan'; CPM-Congress conflict in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X