• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയം തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

  • By Desk

കോട്ടയം: തിരുവാര്‍പ്പ്, കരൂര്‍, മൂന്നിലവ്, മണിമല ഗ്രാമപഞ്ചായത്തുകളിലും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും അംഗങ്ങളുടെ ഒഴിവുളള വാര്‍ഡുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണിത്.
ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്... കൊല്ലത്ത് സ്കൂട്ടനി നട‌ത്തി!

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ മോര്‍കാട്(1), കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്(2), മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇരുമാപ്ര (1), മണിമല ഗ്രാമപഞ്ചായത്തിലെ പൂവത്തോലി(2), പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ നാലു മുതല്‍ പത്തുവരെ വാര്‍ഡുകള്‍, പതിനാലാം വാര്‍ഡ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ആറുവരെയും 13 മുതല്‍ 15 വരെയമുള്ള വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയുടെ കരടാണ് പ്രസിദ്ധീകരിച്ചത്.

അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്‌വില്ലേജ് ഓഫീസുകളിലും കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടിക സംബന്ധിച്ച പരാതികളുള്ളവര്‍ മെയ് ഒന്‍പതിനകം അപേക്ഷ നല്‍കണം. അന്തിമ വോട്ടര്‍ പട്ടിക മെയ് 20ന് പ്രസിദ്ധീകരിക്കും. തിരഞ്ഞടുപ്പ് നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

കോട്ടയം മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 Thomas Chazhikadan 421046
2 V.n. Vasavan 314787 CPI(M)

English summary
Voting list published for by elections in Kottayam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH98998

Arunachal Pradesh

PartyLW T
BJP32932
JDU178
OTH4711

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD8626112
BJP22123
OTH10111

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more