കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി: ഭർത്താവ് മരിച്ചതോടെ ഭാര്യ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവല്ല: കോട്ടയത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശം കെ കെ സോമനാണ് മരിച്ചത്. തീ പൊള്ളലേറ്റതിനെ തുടർന്ന് ആഗസ്റ്റ് 24 മുതൽ തന്നെ സോമൻ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.

ഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷിഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷി

 crime-156437

Recommended Video

cmsvideo
Vaccine is haram for Muslims says Imam

സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബവഴക്കിനെത്തുടർന്നാണ് ഭർത്താവിന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. താൻ ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ മണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം മരണമൊഴി നൽകിയിട്ടുള്ളത്. ഇദ്ദേഹം നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. തിരുവല്ല പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.

കൊല്ലത്ത് ഇതുവരെ 4388 കൊവിഡ് കേസുകൾ, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്കൊല്ലത്ത് ഇതുവരെ 4388 കൊവിഡ് കേസുകൾ, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 25 പേർക്ക്

'ദൈവത്തെ പഴിക്കേണ്ട, സാമ്പത്തിക തകർച്ച മനുഷ്യ നിർമ്മിത ദുരന്തം', ധനമന്ത്രിക്ക് ചിദംബരത്തിന്റെ മറുപടി'ദൈവത്തെ പഴിക്കേണ്ട, സാമ്പത്തിക തകർച്ച മനുഷ്യ നിർമ്മിത ദുരന്തം', ധനമന്ത്രിക്ക് ചിദംബരത്തിന്റെ മറുപടി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽവെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ

English summary
Wife arrested in Kottayam over death of husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X