ഭാര്യയെ കാണാന്‍ യുവാവ് കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച് തിരുവല്ലയിലേക്ക്, ഒടുവില്‍ കുമരകത്ത് പിടിവിണു
കുമരകം: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് തിരുവല്ലയിലെ ഭാര്യയെയും കുട്ടിയെയും കാണാന്‍. എന്നാല്‍ നാല് ജില്ലകള്‍ കടന്നെത്തിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യുവാവിനെ സ്വകാര്യ ബസുമായി യുവാവ് കുമരകത്ത് നിന്ന് പിടിയിലാവുന്നത്. 30കാരനായ ദിനൂപാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് ദിനൂപ് ബസുമായി കുറ്റ്യാടിയില്‍ നിന്ന് കടന്നുകളഞ്ഞത്. തിരുവല്ലയിലെ മക്കളെയും കുട്ടിയെയും കാണുന്നതിന് വേണ്ടിയാണ് ദിനൂപ് ഈ സാഹസത്തിന് മുതിര്‍ന്നത്. കുറ്റ്യാടി ബസ് സ്റ്റാന്റില്‍ ആരുമില്ലാതെ ബസ് കിടക്കുന്നത് കണ്ടപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തു നോക്കി. തുടര്‍ന്ന് സ്റ്റാര്‍ട്ടായപ്പോള്‍ ൂസുമായി നാട്ടിലേക്ക് യാത്രപ തിരിച്ചു. മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പരിശോധന ഉണ്ടായിരുന്നു. എന്നാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുവരാനാണെന്ന് പൊലീസുകാരോട് കള്ളം പറഞ്ഞു.
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ
എന്നാല്‍ ഞായറാഴ്ച രാവിലെ കുമരകത്ത് എത്തിയപ്പോള്‍ പൊലീസ് വീണ്ടും പരിശോധിച്ചു. കൃത്യമായ രേഖകളൊന്നുമില്ലാതെയുള്ള ദിനൂപിന്റെ യാത്ര പൊലീസ് വിശ്വസിച്ചില്ല. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ദിനൂപ് കുറ്റം സമ്മതിച്ചു. ചക്കിട്ടപ്പാറ സ്വദേശിയാണ് ദിനൂപ്. ഇയാള്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്.
രഷ്മി ഗൗതമിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications