Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 197 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി,
ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന
197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ബേപ്പൂര്‍)
കൊയിലാണ്ടി - 1
നരിപ്പറ്റ - 1

 corona6

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4*

ചെക്യാട് - 1
കൊയിലാണ്ടി - 1
നൊച്ചാട് - 1
ചാത്തമംഗലം - 1 (ഇതര സംസ്ഥാനത്ത് നിന്നും വന്നയാള്‍)

*ഉറവിടം വ്യക്തമല്ലാത്തവർ - 8*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചോറോട് - 1
കൊടിയത്തൂര്‍ - 1
നൊച്ചാട് - 1
പെരുവയല്‍ - 1
തലക്കുളത്തൂര്‍ - 1
വടകര - 2

*സമ്പര്‍ക്കം വഴി - 102*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 30
(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്‍ - 59, നടക്കാവ്, തോപ്പയില്‍)

അത്തോളി - 03
ആയഞ്ചേരി - 06
ബാലുശ്ശേരി - 01
ചോറോട് - 02
ഫറോക്ക് - 05
കടലുണ്ടി - 04
കക്കോടി - 01
കൊടുവളളി - 01
കൊയിലാണ്ടി - 04
പെരുവയല്‍ - 02 (ആരോഗ്യ പ്രവര്‍ത്തക 1)
മണിയൂര്‍ - 06
മരുതോങ്കര - 02 (ആരോഗ്യ പ്രവര്‍ത്തക 1)
നടുവണ്ണൂര്‍ - 15
നൊച്ചാട് - 03
ഒഞ്ചിയം - 01
തിരുവളളൂര്‍ - 01
ഉളളിയേരി - 01
വടകര - 04
ഒളവണ്ണ - 01 (ആരോഗ്യ പ്രവര്‍ത്തകന്‍ )
വില്യാപ്പളളി - 06
വളയം - 01
വാണിമേല്‍ - 01
താമരശ്ശേരി - 01

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+