Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ 130 പേര്‍ക്ക് കോവിഡ്: ഉറവിടം വ്യക്തമല്ലാത്തവര്‍ 10, 257 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി. 257 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവവര്‍ - 9

അഴിയൂര്‍ സ്വദേശി (39)
ചെക്യാട് സ്വദേശി (28)
കൊടുവളളി സ്വദേശികള്‍ (27, 33, 49, 51)
പേരാമ്പ്ര സ്വദേശി (40)
പുറമേരി സ്വദേശി (30)
ഉണ്ണികുളം സ്വദേശി (38)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4

ചെക്യാട് സ്വദേശി (43) അതിഥി തൊഴിലാളി
കോട്ടൂര്‍ സ്വദേശി (30)
ഉളേള്യരി സ്വദേശി (43)
ബാലുശ്ശേരി സ്വദേശി(41)

virus

ഉറവിടം വ്യക്തമല്ലാത്തവര്‍ - 10

ബാലുശ്ശേരി സ്വദേശി(33)
കാവിലുംപാറ സ്വദേശി (2 ദിവസം)
കൊടുവളളി സ്വദേശി (57)
തലക്കുളത്തൂര്‍ സ്വദേശിനി (37)
ഒളവണ്ണ സ്വദേശിനി (41)
നടുവണ്ണൂര്‍ സ്വദേശി (38)
താമരശ്ശേരി സ്വദേശി (26)
താമരശ്ശേരി സ്വദേശി (18)
വടകര സ്വദേശി (68)
ആയഞ്ചേരി സ്വദേശി (41)

സമ്പര്‍ക്കം വഴി - 107

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (59, 60, 45, 26, 23, 26, 77, 35, 58, 18, 18, 44, 24, 5, 35, 49, 41, 39, 35, 10)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍(63, 2, 5, 58, 17, 19, 72, 13, 48, 65, 35, 33, 65, 48, 24, 37, 15, 12, 35, 26, 25, 49, 5, 50, 29, 5, 12, 49)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, കൊമ്മേരി, വെള്ളയില്‍, മാനാഞ്ചിറ, പുതിയകടവ്, നല്ലളം,നടക്കാവ്, നെല്ലിക്കോട്, മീഞ്ചന്ത, പയ്യാനക്കല്‍, കല്ലായ്, വേങ്ങേരി, ഡിവിഷന്‍ 20, 66, 56, 22)

ബാലുശ്ശേരി സ്വദേശി (41)
ചോറോട് സ്വദേശി (70)
കൊടുവളളി സ്വദേശി(64,38)
കൊടുവളളി സ്വദേശിനികള്‍(67,11,18,)
കാക്കൂര്‍ സ്വദേശി (29) (ആരോഗ്യപ്രവര്‍ത്തകന്‍)
നന്മണ്ട സ്വദേശി (37) (ആരോഗ്യപ്രവര്‍ത്തകന്‍)
മുക്കം സ്വദേശി (72)
ഒളവണ്ണ സ്വദേശി (7, 49, 72)
ഒളവണ്ണ സ്വദേശിനി (10, 31, 30)
പയ്യോളി സ്വദേശിനി (70)
പേരാമ്പ്ര സ്വദേശി (33, 38)
പുതുപ്പാടി സ്വദേശി (41, 41, 20, 26)
പുതുപ്പാടി സ്വദേശിനി (68)
തലക്കുളത്തൂര്‍ സ്വദേശി (45)
താമരശ്ശേരി സ്വദേശികള്‍ (11, 19, 17, 13, 8, 3, 46 )
താമരശ്ശേരി സ്വദേശിനികള്‍ (4, 38, 35, 60)
കായണ്ണ സ്വദേശികള്‍ (69, 12)
കായണ്ണ സ്വദേശിനികള്‍ (6, 58)
കട്ടിപ്പാറ സ്വദേശി (47)
ആയഞ്ചേരി സ്വദേശി (41)
തിരുവളളൂര്‍ സ്വദേശികള്‍ (46, 40 )
തിരുവളളൂര്‍ സ്വദേശിനി (39)
ഉണ്ണികുളം സ്വദേശികള്‍ (7, 7, 11, 26, 25, 62 )
ഉണ്ണികുളം സ്വദേശിനികള്‍ (44, 69, 48, 2 )
അഴിയൂര്‍ സ്വദേശിനി (30) (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ സ്വദേശിനി (34) (ആരോഗ്യപ്രവര്‍ത്തക)
നൊച്ചാട് സ്വദേശിനി (19)
ചേളന്നൂര്‍ സ്വദേശിനി(71)

ഇന്ന് 257 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 257 പേര്‍ രോഗമുക്തിനേടി.

രോഗമുക്തി നേടിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -98
കൊടുവളളി - 2
മുക്കം - 4
പെരുവയല്‍ - 13
ഏറാമല - 9
കൊയിലാണ്‍ണ്ടി - 4
തിരുവമ്പാടി - 1
പേരാമ്പ്ര - 7
നടുവണ്ണൂര്‍ - 2
ബാലുശ്ശേരി - 3
ചെക്യാട് - 1
ഒളവണ്ണ - 7
വടകര - 2
കക്കോടി - 4
കോട്ടൂര്‍ - 1
പുതുപ്പാടി - 1
മാവൂര്‍ - 15
തിക്കോടി - 4
മണിയൂര്‍ - 3
കടലുണ്ടി - 5
കുന്ദമംഗലം - 3
ഫറോക്ക് - 3
ചെങ്ങോട്ടുകാവ് - 6
ചോറോട് - 2
ചക്കിട്ടപ്പാറ - 2
കിഴക്കോത്ത് - 1
അരിക്കുളം - 1
കുന്നുമ്മല്‍ - 1
നാദാപുരം - 1
നന്മണ്ട - 2
ഉളേള്യരി - 1
ഉണ്ണികുളം - 2
ഓമശ്ശേരി - 4
മടവൂര്‍ - 1
പെരുമണ്ണ - 2
കുരുവട്ടൂര്‍ - 3
ചേമഞ്ചേരി - 2
പനങ്ങാട് - 1
പയ്യോളി - 1
തലക്കുളത്തൂര്‍ - 1
മലപ്പുറം -26
കണ്ണൂര്‍ - 1
കാസര്‍ഗോഡ് - 3
വയനാട് - 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+