കോഴിക്കോട് ജില്ലയില്‍ 10 വയസുകാരന് ഉള്‍പ്പെടെ 14 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പതിനാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 330 ആയി
32 വയസ്സുള്ള വെള്ളയില്‍ സ്വദേശി. (വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്), 45 വയസ്സുള്ള വെള്ളായില്‍ സ്വദേശിനി. (വെള്ളായിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.), 10 വയസ്സുള്ള വെള്ളയില്‍ സ്വദേശിയായ ആണ്‍കുട്ടി. (വെള്ളായിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.)
43 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി. (വെള്ളയിലെ ക്രെസെന്റ് ഫ്ലാറ്റിലെ താമസക്കാരനാണ്.) 70 വയസ്സുള്ള പേരാമ്പ്ര സ്വദേശിനി. (ജൂലൈ 25 വരെ പേരാമ്പ്രയുള്ള വീട്ടില്‍ കഴിയുകയായിരുന്നു.)

ഒപ്പം മെയ് 29-ാം തീയതി ചെന്നൈയില്‍ നിന്ന് ബസ്സില്‍ എത്തിയ 22 വയസ്സുള്ള ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 30-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് ബസ്സില്‍ മറ്റു മുപ്പത്തിരണ്ടുപേരോടൊപ്പം എത്തിയ 42 വയസ്സുള്ള കോടഞ്ചേരി സ്വദേശി, ജൂലൈ 2നുള്ള ഗോ എയര്‍ വിമാനത്തില്കുവൈറ്റില് നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 24 വയസ്സുള്ള മേപ്പയൂര്‍ സ്വദേശി, ജൂണ്‍ 30-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു മൂന്നുപേരോടൊപ്പം എത്തിയ 30 വയസ്സുള്ള തൂണേരി സ്വദേശി, ജൂണ്‍ 29-ാം തീയതി മംഗലാപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 35 വയസ്സുള്ള മേപ്പയൂര്‍ സ്വദേശിനിയാണ്, ജൂലൈ 6നുള്ള ഫ്ലൈനാസ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 40 വയസ്സുള്ള ആയഞ്ചേരി സ്വദേശി, ജൂണ്‍ 29-ാം തീയതി മംഗലാപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 14 വയസ്സുള്ള മേപ്പയൂര്‍ സ്വദേശിനി, ജൂലൈ 7-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 28 വയസ്സുള്ള ഏറാമല സ്വദേശിനി, ജൂലൈ 7-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 28 വയസ്സുള്ള ഏറാമല സ്വദേശിനി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേര്‍ക്കാണ്. 157 പേര് വിദേശത്ത് നിന്ന് വന്നവര്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 38 പേര് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്ന് പറഞ്ഞു. 111 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications