കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ 10 വയസുകാരന് ഉള്‍പ്പെടെ 14 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പതിനാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 330 ആയി

32 വയസ്സുള്ള വെള്ളയില്‍ സ്വദേശി. (വെള്ളയിലെ ക്രെസെന്റ് ഫ്‌ലാറ്റിലെ താമസക്കാരനാണ്), 45 വയസ്സുള്ള വെള്ളായില്‍ സ്വദേശിനി. (വെള്ളായിലെ ക്രെസെന്റ് ഫ്‌ലാറ്റിലെ താമസക്കാരനാണ്.), 10 വയസ്സുള്ള വെള്ളയില്‍ സ്വദേശിയായ ആണ്‍കുട്ടി. (വെള്ളായിലെ ക്രെസെന്റ് ഫ്‌ലാറ്റിലെ താമസക്കാരനാണ്.)
43 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി. (വെള്ളയിലെ ക്രെസെന്റ് ഫ്‌ലാറ്റിലെ താമസക്കാരനാണ്.) 70 വയസ്സുള്ള പേരാമ്പ്ര സ്വദേശിനി. (ജൂലൈ 25 വരെ പേരാമ്പ്രയുള്ള വീട്ടില്‍ കഴിയുകയായിരുന്നു.)

corona

ഒപ്പം മെയ് 29-ാം തീയതി ചെന്നൈയില്‍ നിന്ന് ബസ്സില്‍ എത്തിയ 22 വയസ്സുള്ള ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 30-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് ബസ്സില്‍ മറ്റു മുപ്പത്തിരണ്ടുപേരോടൊപ്പം എത്തിയ 42 വയസ്സുള്ള കോടഞ്ചേരി സ്വദേശി, ജൂലൈ 2നുള്ള ഗോ എയര്‍ വിമാനത്തില്‍കുവൈറ്റില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 24 വയസ്സുള്ള മേപ്പയൂര്‍ സ്വദേശി, ജൂണ്‍ 30-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു മൂന്നുപേരോടൊപ്പം എത്തിയ 30 വയസ്സുള്ള തൂണേരി സ്വദേശി, ജൂണ്‍ 29-ാം തീയതി മംഗലാപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 35 വയസ്സുള്ള മേപ്പയൂര്‍ സ്വദേശിനിയാണ്, ജൂലൈ 6നുള്ള ഫ്‌ലൈനാസ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 40 വയസ്സുള്ള ആയഞ്ചേരി സ്വദേശി, ജൂണ്‍ 29-ാം തീയതി മംഗലാപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 14 വയസ്സുള്ള മേപ്പയൂര്‍ സ്വദേശിനി, ജൂലൈ 7-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 28 വയസ്സുള്ള ഏറാമല സ്വദേശിനി, ജൂലൈ 7-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മറ്റു നാലുപേരോടൊപ്പം എത്തിയ 28 വയസ്സുള്ള ഏറാമല സ്വദേശിനി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേര്‍ക്കാണ്. 157 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 38 പേര്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ന്‍ പറഞ്ഞു. 111 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു.

 യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധംഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധം

സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്

Kozhikode
English summary
14 More Coronavirus Cases Reported In kozhikkode Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X