• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അമ്മയ്ക്കും ഒരു വയസുകാരനായ മകനും കോവിഡ്; കോഴിക്കോട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് രോഗബാധ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 11 പേര്‍ക്ക് രോഗമുക്തി നേടാനായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നെത്തിയ ബാലുശ്ശേരി സ്വദേശിയായ 30 കാരന്‍, 2. കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടക്കാരനായ കൊളത്തറ സ്വദേശി. 3. ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നെത്തിയ പുതുപ്പാടി സ്വദേസിയായ 35 കാരന്‍, 4. ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നെത്തിയ കടലുണ്ടി സ്വദേശിനി, 5, 6 ജൂണ്‍ 30 ന് സൗദിയില്‍ നിന്നെത്തിയ ചാത്തമംഗലം സ്വദേശിനിയായ 26 കാരി ഇവരുടെ ഒരു വയസുകാരനായ മകന്‍, 7. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തിയ വളയം സ്വദേശിയായ 55 കാരന്‍, 8. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏറാമല സ്വദേശിയായ 48 കാരന്‍, 9. കുവൈത്തില്‍ നിന്നെത്തി ഒഞ്ചിയം സ്വദേശിയായ 42 കാരന്‍, 10. ജൂണ്‍ 30 ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയ കിഴക്കോത്ത് സ്വദേശിയായ 35 കാരന്‍, 11. ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്നെത്തിയ തണേരി സ്വദേശി, 12. ജൂണ്‍ 26 ന് സൗദിയില്‍ നിന്നെത്തിയ വടവൂര്‍ സ്വദേശി, 13. ജൂണ്‍ 18 ന് ദുബായിയില്‍ നിന്നെത്തിയ കൊടയിത്തൂര്‍ സ്വദേശിയായ 17 കാരന്‍, 14. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തിയ അഴിയൂര്‍ സ്വദേശിയായ 41 കാരന്‍

ഇന്ന് രോഗമുക്തി നേടിയവര്‍ :

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 30 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 44 വയസ്സുള്ള തിക്കോടി സ്വദേശി 29 വയസ്സുള്ള കിഴക്കോത്ത് സ്വദേശി 42 വയസ്സുള്ള കൊടുവള്ളി സ്വദേശി 39 വയസ്സുള്ള രാമനാട്ടുകര സ്വദേശി 33 വയസ്സുള്ള ചങ്ങരോത്ത് സ്വദേശിനി 21 വയസ്സുളള ഫറോക്ക് സ്വദേശി 25 വയസ്സുള്ള നരിപ്പറ്റ സ്വദേശി 49 വയസ്സുള്ള കായക്കൊടി സ്വദേശി 23 വയസ്സുള്ള ചോറോട് സ്വദേശി 53 വയസ്സുള്ള നാദാപുരം സ്വദേശി

പത്തനംതിട്ടയില്‍ ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്

Kozhikode

English summary
14 more covid case confirmed in kozhikode, 11 recoverd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X