കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഇന്ന് 150 ലേറെ രോഗികള്‍; ഉറവിടം വ്യക്തമാവാത്ത രോഗികള്‍ 14

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്ന് എത്തിയവര്‍ 7

കൊടിയത്തൂര്‍ സ്വദേശികള്‍ (48, 14, 42)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (38,46) കല്ലായി, വെളളയില്‍
വേളം സ്വദേശിനി(21)
ആയഞ്ചേരി സ്വദേശി (21)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 14

കോഴിക്കോട് കോര്‍പ്പറേഷന്‍
(30, 26, 41, 38, അതിഥി തൊഴിലാളികള്‍, 45 - എരഞ്ഞിപ്പാലം)
ആന്റമാന്‍ സ്വദേശികള്‍ (43, 55, 33)
മാവൂര്‍ സ്വദേശി (22)
നടുവണ്ണൂര്‍ സ്വദേശി (40)
ഉളളിയേരി സ്വദേശി (35)
വടകര സ്വദേശി (24)
വളയം സ്വദേശികള്‍ (26, 29)

Recommended Video

cmsvideo
കരിപ്പൂർ വിമാനത്താവളം അടയ്‌ക്കണം; ഹൈക്കോടതിയിൽ ഹർജി

ഉറവിടം വ്യക്തമല്ലാത്തവര്‍ - 14

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (55) (മെഡിക്കല്‍ കോളേജ്)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (58, 20)
(തിരുവണ്ണുര്‍, വെസ്ററ്ഹില്‍)
ചെറുവണ്ണുര്‍( പേരാമ്പ്ര) സ്വദേശിനി (40)
കൂരാച്ചുണ്ട് സ്വദേശി (42)
കുററ്യാടി സ്വദേശി (33)
മാവൂര്‍ സ്വദേശികള്‍ (33, 31, 43)
മടവൂര്‍ സ്വദേശി (41)
ഒളവണ്ണ സ്വദേശിനി(32)
പെരുവയല്‍ സ്വദേശിനികള്‍ (28,38)
ഉണ്ണികുളം സ്വദേശിനി(30)

 corona

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -116

ആയഞ്ചേരി സ്വദേശിനി(47)
ഉണ്ണികുളം സ്വദേശിനി (19)
ഉണ്ണികുളം സ്വദേശികള്‍ (17, 47)
മണിയൂര്‍ സ്വദേശികള്‍ (47, 24, 56, 40, 41 )
മണിയൂര്‍ സ്വദേശിനികള്‍ (43, 75)
മാവൂര്‍ സ്വദേശിനികള്‍(15, 67, 46, 8, 39, 2, 32)
മാവൂര്‍ സ്വദേശികള്‍( 8, 10, 21, 43, 40, 50, 45, 42)
മുക്കം സ്വദേശി(20)
മുക്കം സ്വദേശിനി(60)
നടുവണ്ണൂര്‍ സ്വദേശികള്‍(44,42)
നരിക്കുനി സ്വദേശി(48)
നരിക്കുനി സ്വദേശിനി(40)
മടവൂര്‍ സ്വദേശിനി(70)
ഒളവണ്ണ സ്വദേശിനികള്‍(65, 36)
പെരുമണ്ണ സ്വദേശി(58)
രാമനാട്ടുകര സ്വദേശിനി(31)
രാമനാട്ടുകര സ്വദേശി(6)
തലക്കുളത്തൂര്‍ സ്വദേശി(31)
ചെങ്ങോട്ടുകാവ് സ്വദേശി(51)
ഉളളിയേരി സ്വദേശികള്‍( 30, 38)
ഉളളിയേരി സ്വദേശിനികള്‍(49, 40) ആരോഗ്യപ്രവര്‍ത്തകര്‍
വടകര സ്വദേശികള്‍ (24, 53)
വടകര സ്വദേശിനി(25) ആരോഗ്യപ്രവര്‍ത്തക
വില്യാപ്പളളി സ്വദേശിനി(19)
ബാലുശ്ശേരി സ്വദേശിനി(26)
കടലുണ്ടി സ്വദേശിനി(18)
കക്കോടി സ്വദേശി(62)
കിഴക്കോത്ത് സ്വദേശികള്‍( 43,45)
കോടഞ്ചരി സ്വദേശി(35)
കൊടിയത്തൂര്‍ സ്വദേശിനി (45)
കൂരാച്ചുണ്ട് സ്വദേശികള്‍( 47, 14)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (65, 35, 30, 45, 18, 33, 27, 21, 19, 9, 5, 40, 42, 54, 32, 34, 5, 37, 40, 14, 6, 9, 35, 17, 60, 42, 8)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (38, 2, 15, 27, 50, 20, 1, 71, 63. 82, 4, 33, 70, 35, 23, 51, 32, 57, 30, 6, 65, 66, 45, 28, 39, 14, 15, 32, 38, 63, 35, 11)
(പളളിക്കണ്ടി, ചെലവൂര്‍, കൊമ്മേരി, കുററിച്ചിറ, വേങ്ങേരി, വെളളയില്‍, പുതിയകടവ്, എലത്തൂര്‍, പൊക്കുന്ന്, നെല്ലിക്കോട്, തിരുവണ്ണൂര്‍, വെസ്റ റ്ഹില്‍ , മേരിക്കുന്ന്)

കോവിഡ് : 56 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 56 പേര്‍ രോഗമുക്തി നേടി.

1. കോഴിക്കോട് കോര്‍പ്പറേഷന്‍ - 29
2. ചെക്യാട് - 1
3. കൊയിലാണ്ടി - 4
4. കടലുണ്ടി - 2
5. വടകര - 3
6. കായണ്ണ - 1
7. പേരാമ്പ്ര - 1
8. ഏറാമല - 1
9. ചെങ്ങോട്ടുകാവ് - 1
10. ചോറോട് - 1
11. തലക്കുളത്തൂര്‍ - 1
12. നാദാപുരം - 1
13. തിക്കോടി - 1
14. വില്യാപ്പളളി - 1
15. പനങ്ങാട് - 1
16. ഫറോക്ക് - 1
17. എടച്ചേരി - 3
18. ചാത്തമംഗലം - 1
19. ചേമഞ്ചേരി - 1
20. നടുവണ്ണൂര്‍ - 1

ജില്ലയില്‍ 513 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14791 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 82567 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 177 പേര്‍ ഉള്‍പ്പെടെ 1250 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 303 പേര്‍ മെഡിക്കല്‍ കോളേജിലും, 145 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 144 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 125 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 147 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലും, 29 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സിയിലും 9 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 29 പേര്‍ മിംസ് എഫ് എല്‍ ടി സിയിലും, 115 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 137 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

4537 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചിട്ടുണ്ട്. ആകെ 115307 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 108497 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 105642 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 6810 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 270 പേര്‍ ഉള്‍പ്പെടെ ആകെ 3186 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 636 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2521 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29430 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Kozhikode
English summary
151 more covid case confirmed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X