കോഴിക്കോട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക രോഗികള്‍ 143
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളാണ് 1065 നിലവില്‍ ചിക്തിയില്‍ ഉള്ളത്
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6
1) ചെങ്ങോട്ടുകാവ് സ്വദേശി (37)
2) അത്തോളി സ്വദേശി (31)
3) തിക്കോടി സ്വദേശി (42)
4) തിക്കോടി സ്വദേശി (58)
5) ഓമശ്ശേരി സ്വദേശി(20)
6) പയ്യോളി സ്വദേശി (53)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 15

Recommended Video

1) ചെങ്ങോട്ടുകാവ് സ്വദേശി (27)
2) ചെങ്ങോട്ടുകാവ് സ്വദേശി (38)
3) ചെങ്ങോട്ടുകാവ് സ്വദേശി (28)
4) കട്ടിപ്പാറ സ്വദേശി (34)
5) അരിക്കുളം സ്വദേശി (26)
6) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(42), ഡി. 42
7) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(27), ബേപ്പൂര്‍, അതിഥി തൊഴിലാളി
8)് കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(51), ബേപ്പൂര്‍, അതിഥി തൊഴിലാളി
9) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(35), ബേപ്പൂര്‍, അതിഥി തൊഴിലാളി
10) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(37), ബേപ്പൂര്‍, അതിഥി തൊഴിലാളി
11) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(37), ബേപ്പൂര്‍, അതിഥി തൊഴിലാളി
12) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(55), ബേപ്പൂര്‍, അതിഥി തൊഴിലാളി
13) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(55), ബേപ്പൂര്‍, അതിഥി തൊഴിലാളി
14) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(49), ബേപ്പൂര്‍, അതിഥി തൊഴിലാളി
15) ഒളവണ്ണ സ്വദേശി(25)












Click it and Unblock the Notifications