• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആശങ്കയില്‍ കോഴിക്കോട്; ഇന്നും ഇരുന്നൂറിലേറെ രോഗികള്‍, സമ്പര്‍ക്ക വ്യാപനം ശക്തം, രോഗമുക്തി 194

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. 194 പേര്‍ക്ക് രോഗമുക്തി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 03 ഉം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പത്തുമാണ്. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17 ആണ്. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 174.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 03

നാദാപുരം - 1

വടകര - 1

ഫറോക്ക് - 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10

കുന്നുമ്മല്‍ - 1

നാദാപുരം - 3

നടുവണ്ണൂര്‍ - 1

വടകര - 1

വില്ല്യാപ്പള്ളി - 1

മുക്കം - 1

ഫറോക്ക് - 1

ഉണ്ണികുളം - 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17

ചാത്തമംഗലം - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

മാവൂര്‍ - 1

നാദാപുരം - 1

കോട്ടൂര്‍ - 1

പയ്യോളി - 3

തിക്കോടി - 1

പുറമേരി - 1

പുതുപ്പാടി - 1

തിരുവള്ളൂര്‍ - 1

തൂണേരി - 1

ഉണ്ണികുളം - 1

കാക്കൂര്‍ - 1

വടകര - 1

ഉള്ളിയേരി - 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 174

കോഴിക്കോട് കോര്‍പ്പറേഷന്‍ - 37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )

(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)

വടകര - 42 (ആരോഗ്യ പ്രവര്‍ത്തക 1)

തിരുവള്ളൂര്‍ - 22

ചാത്തമംഗലം - 10 (ആരോഗ്യ പ്രവര്‍ത്തക 1)

ഉള്ള്യേരി - 9

ഫറോക്ക് - 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പയ്യോളി - 5

നാദാപുരം - 5

ബാലുശ്ശേരി - 3

ചോറോട് - 3 (ആരോഗ്യ പ്രവര്‍ത്തക 1)

നന്മണ്ട - 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പെരുവയല്‍ - 3

വാണിമേല്‍ - 3

ഏറാമല - 2

കക്കോടി - 2

താമരശ്ശേരി - 2

ഉണ്ണികുളം - 2

കാക്കൂര്‍ - 1

കായക്കൊടി - 1

കുന്ദമംഗലം - 1

കുരുവട്ടൂര്‍ - 1

ചേമഞ്ചേരി - 1

മണിയൂര്‍ - 1

അരിക്കുളം - 1

നരിപ്പറ്റ - 1

ഒളവണ്ണ - 1

പെരുമണ്ണ - 1

പുറമേരി - 1

പുതുപ്പാടി - 1

തൂണേരി - 1

ജില്ലയിൽ ഇന്ന് 194 പേർ രോഗമുക്തി നേടി.കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. ഇന്ന് പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14838 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 92594 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 212 പേര്‍ ഉള്‍പ്പെടെ 1820 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 243 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 4250 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 195954 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 194013 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 188283 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1941 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 273 പേര്‍ ഉള്‍പ്പെടെ ആകെ 3434 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2809 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 33111 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Kozhikode

English summary
204 more covid positive case confirmed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X