Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചാലപ്പുറം സ്വദേശി പുരുഷന്‍ (60), വടകര സ്വദേശി പുരുഷന്‍(33) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി പോസിറ്റീവായ പുറമേരി സ്വദേശികളായ പുരുഷന്‍മാര്‍ (56,49,31,43), സ്ത്രീ (39), ആണ്‍കുട്ടി (17), പെണ്‍കുട്ടികള്‍ (7,8), ഏറാമല സ്വദേശികളായ പുരുഷന്‍മാര്‍ (20, 24), ആയഞ്ചേരി സ്വദേശിയായ പുരുഷന്‍ (20), വാണിമേല്‍ സ്വദേശി പുരുഷന്‍ (52),

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പൊറ്റമ്മല്‍ സ്വദേശി പുരുഷന്‍ (70), സ്ത്രീ (52), ചെക്യാട് പുരുഷന്മാര്‍ (35, 32), വടകര സ്വദേശി സ്ത്രീ (56), മടവൂര്‍ സ്വദേശി പുരുഷന്‍ (50) ആരോഗ്യ പ്രവര്‍ത്തകന്‍ (കാസര്‍ഗോഡ് ജില്ല). എന്നിവര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി സ്വദേശി പുരുഷന്‍ (34), പന്നിയങ്കര സ്വദേശികളായ ആണ്‍കുട്ടികള്‍ (7, 6) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

coronavirus

ജില്ലയില്‍ ഇന്ന് 14 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 47, 53, 22, 23, 12 വയസുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍, 50, 48, 52 വയസുള്ള നാദാപുരം സ്വദേശികള്‍, കോടഞ്ചേരി സ്വദേശി (27), അരിക്കുളം സ്വദേശി (35), വാണിമേല്‍ സ്വദേശി (54), ചങ്ങരോത്ത് സ്വദേശി (35), മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന തലക്കുളത്തൂര്‍ സ്വദേശി (47),പത്തനംതിട്ട സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+