Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജിലെ നഴ്സ് ഉള്‍പ്പടെ കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 32 പേര്‍ക്ക്. 9 പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജൂലായ് 19നു വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റ് പോസിറ്റീവായവര്‍ (1 മുതല്‍17 വരെ)
1,2,3,4,5,6) 25 വയസ്സുള്ള രണ്ട് പേര്‍ 31, 92, 60, 64 വയസ്സുള്ള പുരുഷന്‍മാര്‍, വാണിമേല്‍
7,8) 53, 23 വയസ്സുള്ള സ്ത്രീകള്‍ വാണിമേല്‍
9) 13 വയസ്സ്, ആണ്‍കുട്ടി, വാണിമേല്‍
10,11) 2, 11 വയസ്സുള്ള പെണ്‍കുട്ടികള്‍, വാണിമേല്‍
12,13,14) 65, 52 വയസ്സുള്ള രണ്ടുപേര്‍, പുരുഷന്‍മാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍
15,16) 43, 32 വയസ്സുള്ള പുരുഷന്‍മാര്‍, തിരുവങ്ങൂര്‍
17) 47 വയസ്സ്, പുരുഷന്‍, കൊയിലാണ്ടി

18,19,20) 45 വയസ്സ്, 34 വയസ്സ്, 12 വയസ്സ് വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും - വില്യാപ്പള്ളിയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ - ജൂലൈ 15ന് വടകരയില്‍ വെച്ച് നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.

virus

21) 18 വയസ്സുള്ള ചോറോട് സ്വദേശി വടകരയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.

22,23,24) 53 വയസ്സുള്ള പുരുഷന്‍, 44, 35 വയസ്സുള്ള സ്ത്രീകള്‍ - വടകര പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍. പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി.
25) കാരപ്പറമ്പ് സ്വദേശി (35). എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ വെച്ച് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. അവിടുന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി ജൂലൈ 19ന് ചികിത്സക്കായി എന്‍. ഐ. ടി - എഫ് എല്‍ ടി സി യില്‍ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
    19-07-2020, കോവിഡ് അപ്ഡേറ്റ്; കോഴിക്കോട് ജില്ലയിൽ 32 പേർക്ക് രോഗബാധ; 9 പേരുടെ ഫലം നെഗറ്റീവായി

    26) കോഴിക്കോട് കോര്‍പ്പറേഷന്‍ വേങ്ങേരി സ്വദേശി (22). ജൂലൈ 16ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്ക് എത്തി സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
    27) മുക്കം സ്വദേശി(25). എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ജൂലൈ 11ന് കര്‍ണ്ണാടകയില്‍ നിന്നും സ്വന്തം വാഹനത്തില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

    28) മുക്കം സ്വദേശി (29). ജൂലൈ 5ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
    29) മുക്കം സ്വദേശിനി(31). ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

    30) മുക്കം സ്വദേശി (51).ജൂലൈ 3ന് ദമാമില്‍ നിന്നും വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എത്തി തുടര്‍ന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
    31) മുക്കം സ്വദേശി (32). ജൂണ്‍ 20ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
    32) വടകര സ്വദേശി(31). സൗദിയില്‍ നിന്ന് കോഴിക്കോട് എത്തി സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

    ഇന്ന് രോഗമുക്തി നേടിയവര്‍
    എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന

    1) ഏറാമല സ്വദേശിനി (43)
    2) ഏറാമല സ്വദേശി (55)
    3) കീഴരിയൂര്‍ സ്വദേശി (43)
    4) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (63)
    5) കട്ടിപ്പാറ സ്വദേശി (43)
    6) കക്കോടി സ്വദേശി (56)
    7) നാദാപുരം സ്വദേശി (35)
    8) കുന്ദമംഗലം സ്വദേശി (38)
    9) തിരുവനന്തപുരം സ്വദേശി (55)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+