കോഴിക്കോട് ജില്ലയില്‍ 3292 പേര്‍ക്ക് കോവിഡ്, ഇതുവരെ 2105 മരണങ്ങൾ
ജില്ലയില്‍ ഇന്ന് 3292 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3252 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.15558 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2301 പേര്‍ കൂടി രോഗമുക്തി നേടി. 21.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 30620 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 8465 പേർ ഉൾപ്പടെ 86047 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 855287 പേർ നിരീക്ഷണം പൂർത്തിയാക്കി.2105 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Recommended Video
ഉറവിടം വ്യക്തമല്ലാത്തവര്‍ -21 എടച്ചേരി- 3 ഫെറോക് - 1 കടലുണ്ടി-2 കായക്കൊടി - 2 കായണ്ണ -1 കൂത്താളി -1 നാദാപുരം-1 നൊച്ചാട് - 1 പേരാമ്പ്ര - 2 പെരുമണ്ണ -1 പെരുവയൽ -1 പുറമേരി- 2 തൂണേരി - 1 വാണിമേൽ - 2 വിദേശത്തു നിന്നും വന്നവർ - 1 കോഴിക്കോട് - 1 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ - 11 കോഴിക്കോട് - 6 കൊയിലാണ്ടി - 1 കുന്നമംഗലം - 1 ഒളവണ്ണ - 2 തലക്കുളത്തൂർ - 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 446 അരിക്കുളം - 16 അത്തോളി - 61 ആയഞ്ചേരി - 8 അഴിയൂര്‍ - 28 ബാലുശ്ശേരി - 44 ചക്കിട്ടപ്പാറ - 20 ചങ്ങരോത്ത് - 34 ചാത്തമംഗലം - 40 ചെക്കിയാട് - 13 ചേളന്നൂര്‍ - 55 ചേമഞ്ചേരി - 31 ചെങ്ങോട്ട്കാവ് - 18 ചെറുവണ്ണൂര്‍ - 20 ചോറോട് - 64 എടച്ചേരി - 26 ഏറാമല - 28 ഫറോക്ക് - 25 കടലുണ്ടി - 46 കക്കോടി - 78 കാക്കൂര്‍ - 19 കാരശ്ശേരി - 43 കട്ടിപ്പാറ - 22 കാവിലുംപാറ - 26 കായക്കൊടി - 17 കായണ്ണ - 21 കീഴരിയൂര്‍ - 8 കിഴക്കോത്ത് - 52 കോടഞ്ചേരി - 42 കൊടിയത്തൂര്‍ - 55 കൊടുവള്ളി - 52 കൊയിലാണ്ടി - 86 കുടരഞ്ഞി - 60 കൂരാച്ചുണ്ട് - 36 കൂത്താളി - 37 കോട്ടൂര്‍ - 12 കുന്ദമംഗലം -73 കുന്നുമ്മല്‍ - 22 കുരുവട്ടൂര്‍ - 25 കുറ്റ്യാടി - 8 മടവൂര്‍ - 15 മണിയൂര്‍ - 49 മരുതോങ്കര - 10 മാവൂര്‍ - 15 മേപ്പയ്യൂര്‍ - 42 മൂടാടി - 43 മുക്കം - 66 നാദാപുരം - 31 നടുവണ്ണൂര്‍ - 75 നന്‍മണ്ട - 25 നരിക്കുനി - 11 നരിപ്പറ്റ - 7 നൊച്ചാട് - 24 ഒളവണ്ണ - 67 ഓമശ്ശേരി - 56 ഒഞ്ചിയം - 27 പനങ്ങാട് - 51 പയ്യോളി - 57 പേരാമ്പ്ര - 44 പെരുമണ്ണ - 25 പെരുവയല്‍ - 35 പുറമേരി - 17 പുതുപ്പാടി - 62 രാമനാട്ടുകര - 26 തലക്കുളത്തൂര്‍ - 10 താമരശ്ശേരി - 89 തിക്കോടി - 27 തിരുവള്ളൂര്‍ - 42 തിരുവമ്പാടി - 30 തൂണേരി - 44 തുറയൂര്‍ - 33 ഉള്ള്യേരി - 47 ഉണ്ണികുളം - 88 വടകര - 35 വളയം - 16 വാണിമേല്‍ - 20 വേളം - 31 വില്യാപ്പള്ളി - 43 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 7 കോഴിക്കോട് - 1 ചേമഞ്ചേരി - 1 കൊടിയത്തൂർ - 1 നന്മണ്ട - 1 നരിക്കുനി - 1 ഓമശ്ശേരി - 1 പെരുവയൽ - 1 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 30620 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 183 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 535 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 224 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 398 സ്വകാര്യ ആശുപത്രികള്‍ - 1162 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 232 വീടുകളില്‍ ചികിത്സയിലുളളവര്‍ - 24943 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 17












Click it and Unblock the Notifications