Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടിന് നേരിയ ആശ്വാസം: ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണം അമ്പതിലും താഴെ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്‌പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി.

വിദേശത്ത് നിന്ന് എത്തിയവര്‍ - 8

കുന്നുമ്മല്‍ സ്വദേശി ( 32)
കുന്നുമ്മല്‍ സ്വദേശിനികള്‍ (8, 26, 32)
നരിപ്പറ്റ സ്വദേശി (53)
രാമനാട്ടുകര സ്വദേശി(58)
ഓമശ്ശേരി സ്വദേശി(32)
കടലുണ്ടി സ്വദേശി (32)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ (48,36)
അതിഥി തൊഴിലാളികള്‍
വാണിമേല്‍ (29)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 2

നരിക്കുനി സ്വദേശി(31)
കോഴിക്കോട് കോര്‍പ്പറേഷന്‍ (47) വെസ്റ്റ്ഹില്‍

 coran-

സമ്പര്‍ക്കം വഴി - 33

രാമനാട്ടുകര സ്വദേശി(62)
ഫറോക്ക് സ്വദേശിനി(34)
മാവൂര്‍ സ്വദേശിനി(6, 49)
മാവൂര്‍ സ്വദേശി(9)
താമരശ്ശേരി സ്വദേശിനികള്‍(54, 18, 37, 10 മാസം, 38, 25 )
താമരശ്ശേരി സ്വദേശികള്‍ (51, 15, 16, 10, 20, 28, 38, 50 )
കുരുവട്ടൂര്‍ സ്വദേശി(38)
കാവിലുംപാറ സ്വദേശി(69)
കടലുണ്ടി സ്വദേശി(75)
കടലുണ്ടി സ്വദേശിനി(62)
ഓമശ്ശേരി സ്വദേശികള്‍ (41, 54)
പെരുമണ്ണ സ്വദേശിനി(27)
പെരുമണ്ണ സ്വദേശി(15)
കുന്ദമംഗലം സ്വദേശിനി(42)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (25, ആരോഗ്യപ്രവര്‍ത്തകന്‍).
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(45, ആരോഗ്യപ്രവര്‍ത്തക 24, 57, 39)
(ചേവായൂര്‍, നടക്കാവ്, മുഖദാര്‍, കുണ്ടുപറമ്പ്, കല്ലായി)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1366

കോഴിക്കോട് മെഡിക്കല്‍ കോളേജ് - 254
ഗവ. ജനറല്‍ ആശുപത്രി - 57
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 145
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 140
ഫറോക്ക് എഫ്.എല്‍.ടി. സി - 128
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 165
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 158
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 155
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 24
മിംസ് എഫ്.എല്‍.ടി. സി കള്‍ - 31
മറ്റു സ്വകാര്യ ആശുപത്രികള്‍ - 107

Recommended Video

cmsvideo
    കോഴിക്കോട് ഹാർഡ് വെയർ ഷോപ്പുകളുടെ കവർച്ചയിൽ ഒരു സ്ത്രീയും പുരുഷനും പിടിയിൽ

    മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2
    (മലപ്പുറം - 2 ) കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 119

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+