Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത് 1023 പേര്‍; രോഗബാധ 497 പേര്‍ക്ക്

കോഴിക്കോട്; ജില്ലയില്‍ ഇന്ന് 497 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5108 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9907 ആയി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1023 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍* - 1
കൊടുവളളി - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍* - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കാവിലുംപാറ - 1
കായക്കൊടി - 1
കുറ്റ്യാടി - 1
നരിപ്പറ്റ - 1
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍* - 15
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
(മലാപ്പറമ്പ്, ചേവായൂര്‍, അരക്കിണര്‍)
രാമനാട്ടുകര - 3
കടലുണ്ടി - 2
ഒളവണ്ണ - 2
ചെക്യാട് - 1
ഫറോക്ക് - 1
കൊടിയത്തൂര്‍ - 1
മാവൂര്‍ - 1
വില്യാപ്പളളി - 1

Recommended Video

cmsvideo
    കോഴിക്കോട്; കോവിഡ് പ്രതിസന്ധിക്കിടയിലും രക്തദാന ക്യാമ്പുമായി ബിഡികെ കോഴിക്കോട് ഘടകം
     corona

    *സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവർ*- 476

    *സമ്പർക്ക കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*
    കോഴിക്കോട് കോര്‍പ്പറേഷന്‍ - 133
    ( എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വെസ്റ്റ്ഹില്‍, എടക്കാട്, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, കുതിരവട്ടം, കോട്ടൂളി, കല്ലായി, ചേവായൂര്‍, മലാപ്പറമ്പ്, മൊകവൂര്‍, കരുവിശ്ശേരി, സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ്, നല്ലളം, കിണാശ്ശേരി, വേങ്ങേരി, നടക്കാവ്, മാത്തോട്ടം, മാങ്കാവ്, പന്നിയങ്കര, കൊളത്തറ, അശോകപുരം, ബേപ്പൂര്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, ചേവരമ്പലം, ഗോവിന്ദപുരം, കോട്ടപ്പറമ്പ്, ചെലവൂര്‍, പൊക്കുന്ന്, പാലക്കോട്ടുവയല്‍, മീഞ്ചന്ത, മാറാട്, ഡിവിഷന്‍ 10, 12, 29, 37, 48, 49, 56, 63, 67, 72, 74)
    പെരുമണ്ണ - 64
    പെരുവയല്‍ - 62
    കൊടുവളളി - 33
    ഒളവണ്ണ - 25
    രാമനാട്ടുകര - 17
    കുരുവട്ടൂര്‍ - 12
    ചേളന്നൂര്‍ - 10
    മേപ്പയ്യൂര്‍ - 9
    കടലൂണ്ടി - 9
    ഉളളിയേരി - 7
    വളയം - 7
    ചേമഞ്ചേരി - 6
    കക്കോടി - 6
    കുന്നുമ്മല്‍ - 5
    തിരുവമ്പാടി - 5

    *കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍* - 6
    കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 (ആരോഗ്യപ്രവര്‍ത്തകര്‍)
    കക്കോടി - 1 (ആരോഗ്യപ്രവര്‍ത്തക)
    മരുതോങ്കര - 1 (ആരോഗ്യപ്രവര്‍ത്തക)
    സ്ഥിതി വിവരം ചുരുക്കത്തില്‍

    • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 9907
    • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 227
    നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
    എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
    • കോഴിക്കോട് മെഡിക്കല്‍ കോളേജ് - 220
    • ഗവ. ജനറല്‍ ആശുപത്രി - 171
    • ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 111
    • കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 130
    • ഫറോക്ക് എഫ്.എല്‍.ടി.സി - 44
    • എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 177
    • എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 74
    • മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 129
    • ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 51
    • കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 95
    • അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 67
    • അമൃത എഫ്.എല്‍.ടി.സി. വടകര - 68
    • എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 20
    • പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 20
    • ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 76
    • എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 89
    • ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 75
    • എം.ഇ.എസ് കോളേജ്, കക്കോടി - 43
    • ഐ.ഐ.എം കുന്ദമംഗലം - 88
    • കെ.എം.സി.ടി നേഴ്സിംഗ് കോളേജ് - 52
    • റേയ്സ് ഫറോക്ക് - 24
    • ഫിംസ് ഹോസ്റ്റല്‍ - 0
    • മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 20
    • ഹോമിയോ കോളേജ്, കാരപ്പറമ്പ് - 14
    • ഇഖ്ര ഹോസ്പിറ്റല്‍ - 76
    • ഇഖ്ര അനക്ചര്‍ - 40
    • ബി.എം.എച്ച് - 99
    • മൈത്ര ഹോസ്പിറ്റല്‍ - 28
    • നിര്‍മ്മല ഹോസ്പിറ്റല്‍ - 5
    • കെ.എം.സി.ടി ഹോസ്പിറ്റല്‍ - 61
    • എം.എം.സി ഹോസ്പിറ്റല്‍ - 282
    • മിംസ് എഫ്.എല്‍.ടി.സി കള്‍ - 33
    • കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 17
    • മലബാര്‍ ഹോസ്പിറ്റല്‍ - 4
    • പി. കെ. സ്റ്റീല്‍സ് - 347
    • മററു സ്വകാര്യ ആശുപത്രികള്‍ - 64
    • വീടുകളില്‍ ചികിത്സയിലുളളവര്‍ - 6577
    • മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 108 (തിരുവനന്തപുരം - 10, കൊല്ലം - 05, എറണാകുളം- 20, പാലക്കാട് - 08, തൃശൂര്‍ - 02, മലപ്പുറം - 26, കണ്ണൂര്‍ - 37)

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+