കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുപരിപാടികള്‍ക്ക് 5 പേര്‍, വിവാഹത്തിന് 50 പേര്‍; കോഴിക്കോട് വീണ്ടും നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപരിപാടകിളില്‍ 5 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു. അരാധാനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രവേശിക്കാം. വിവാഹങ്ങള്‍ക്കും 50 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. നീന്തൽകുളങ്ങൾ, കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടണമെന്നും കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം, ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 5*
ഫറോക്ക് - 2
ചേമഞ്ചേരി - 1
നാദാപുരം - 1
പുതുപ്പാടി - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 43*
കൊടുവളളി - 24 ( അതിഥി തൊഴിലാളികള്‍)
പുതുപ്പാടി - 7
ഫറോക്ക് - 4
കൊടിയത്തൂര്‍ - 3
മണിയൂര്‍ - 3
ചെങ്ങോട്ടുകാവ് - 1
നാദാപുരം - 1

 coronacontainment-

*ഉറവിടം വ്യക്തമല്ലാത്തവര്‍ - 29*
വടകര - 6
തിക്കോടി - 3
ചെങ്ങോട്ടുകാവ് - 2
കായണ്ണ - 2
കൊടുവളളി - 2
മാവൂര്‍ - 2
പേരാമ്പ്ര - 2
തുണേരി - 2
ചേമഞ്ചേരി - 1
ഫറോക്ക് - 1
കാരശ്ശേരി - 1
നാദാപുരം - 1
രാമനാട്ടുകര - 1
തുറയൂര്‍ - 1
തിരുവളളൂര്‍ - 1
ചോറോട് - 1

*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 277
(ബേപ്പൂര്‍ -61, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എരഞ്ഞിക്കല്‍,
ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹന്‍ റോഡ്, മൂഴിക്കല്‍, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, പുതിയറ, ചെലവൂര്‍, പുതിയപാലം, വെളളിമാടുകുന്ന്, ജാഫര്‍ഖാന്‍ കോളനി, കിണാങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാര്‍, പണിക്കര്‍ റോഡ്, വൈ. എം.സി
എ. ക്രോസ് റോഡ്, കൊളത്തറ, അശോകപുരം )
ചെക്യാട് - 124
വടകര - 44
ഫറോക്ക് - 35
എടച്ചേരി - 35
കുരുവട്ടൂര്‍ - 30
നാദാപുരം - 28
ചോറോട് - 26
കക്കോടി - 24
മണിയൂര്‍ - 23
പേരാമ്പ്ര - 21
കൊയിലാണ്ടി - 20
ഓമശ്ശേരി - 19
തിക്കോടി - 17
ഒളവണ്ണ - 15
കൊടിയത്തൂര്‍ - 12
ചേളന്നൂര്‍ - 12
കൊടുവളളി - 11
പെരുവയല്‍ - 10
കുന്ദമംഗലം - 6
കിഴക്കോത്ത് - 5
തലക്കുളത്തൂര്‍ - 5
തുറയൂര്‍ - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 7*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
നാദാപുരം - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഉണ്ണിക്കുളം - 1 ( ആരോഗ്യപ്രവര്‍ത്തക)
ചെക്യാട് - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 5782
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 249

*ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍*
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 199
• ഗവ. ജനറല്‍ ആശുപത്രി - 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 147
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 170
• ഫറോക്ക് എഫ്.എല്‍.ടി. സി - 129
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 329
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 112
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 129
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 66
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 67
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 97
• അമൃത എഫ്.എല്‍.ടി.സി. വടകര - 93
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 25
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 51
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 61
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 92
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 93
• എം.ഇ.എസ് കോളേജ്, കക്കോടി - 59
• ഇഖ്ര ഹോസ്പിറ്റല്‍ - 79
• ബി.എം.എച്ച് - 71
• മൈത്ര ഹോസ്പിറ്റല്‍ - 17
• നിര്‍മ്മല ഹോസ്പിറ്റല്‍ - 13
• ഐ.ഐ.എം കുന്ദമംഗലം - 76
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് - 102
• കെ.എം.സി.ടി ഹോസ്പിള്‍ന്റ - 123
• എം.എം.സി ഹോസ്പിറ്റല്‍ - 223
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 34
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി - 44
• റേയ്സ് ഫറോക്ക് - 58
• ഫിംസ് ഹോസ്റ്റല്‍ - 81
• മറ്റു സ്വകാര്യ ആശുപത്രികള്‍ - 51
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 1844
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 58
(മലപ്പുറം - 17, കണ്ണൂര്‍ - 10, ആലപ്പുഴ - 02 , പാലക്കാട് - 01, തൃശൂര്‍ - 01,
തിരുവനന്തപുരം - 02, എറണാകുളം- 10, വയനാട് - 14, കാസര്‍കോട്- 1)

Kozhikode
English summary
5 for public events and 50 for weddings; Restrictions again within the limits of Kozhikode Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X