കോഴിക്കോട് ജില്ലയില്‍ ഇന്ന് 656 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 656 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഏഴുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പതുപേര്‍ക്കും പോസിറ്റീവായി. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6189 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 610 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
*വിദേശത്ത് നിന്ന് എത്തിയവര്‍ - 7*
ഫറോക്ക് - 2
കൊയിലാണ്ടി - 1
കോട്ടൂര്‍ - 1
കുറ്റ്യാടി - 1
നാദാപുരം - 1
പയ്യോളി - 1

നൊച്ചാട് - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചങ്ങരോത്ത് - 1
ചെറുവണ്ണൂര്‍. ആവള - 1
ഒഞ്ചിയം - 1
പയ്യോളി - 1
*ഉറവിടം വ്യക്തമല്ലാത്തവര്‍ - 24*
ചക്കിട്ടപാറ - 8
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
(വെസ്റ്റ്ഹില്‍, വേങ്ങേരി, മാങ്കാവ്)
ചേളന്നൂര്‍ - 2
അത്തോളി - 1
ചെറുവണ്ണൂര്‍. ആവള - 1
കടലുണ്ടി - 1
കായക്കൊടി - 1
കോടഞ്ചേരി - 1
കോട്ടൂര്‍ - 1
നാദാപുരം - 1
പെരുമണ്ണ - 1
പെരുവയല്‍ - 1
തിരുവമ്പാടി - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ - 124*
(മൂഴിക്കല്‍, കൊമ്മേരി, വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, കൊളത്തറ, മാങ്കാവ്, ചേവായൂര്‍, പുതിയറ, മാത്തോട്ടം, നല്ലളം, മലാപ്പറമ്പ്, എലത്തൂര്‍, പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മാവൂര്‍ റോഡ്, ചേവരമ്പലം, പന്നിയങ്കര, ചാലപുറം, തിരുവണ്ണൂര്‍, ഈസ്റ്റ് ഹില്‍, കുണ്ടുങ്ങല്‍, കിണാശ്ശേരി, പാലക്കോട്ടുവയല്‍, പൊറ്റമ്മല്‍, കടുപ്പിനി, ആഴ്ചവട്ടം, തൊണ്ടയാട്, എടക്കാട്, നടക്കാവ്, കണ്ണഞ്ചേരി, വെളളിമാടുകുന്ന്, വേങ്ങേരി, ബേപ്പൂര്‍, സിവില്‍ സ്റ്റേഷന്‍, കുതിരവട്ടം, ചെലവൂര്‍)
കുരുവട്ടൂര്‍ - 46
ഫറോക്ക് - 24
ചാത്തമംഗലം - 20
ചേമഞ്ചേരി - 19
ബാലുശ്ശേരി - 19
രാമനാട്ടുകര - 18
കൂരാച്ചുണ്ട് - 17
ചങ്ങരോത്ത് - 16
കോടഞ്ചേരി - 15
കായക്കൊടി - 13
കൊടുവളളി - 13
കൊയിലാണ്ടി - 13
ഏറാമല - 13
പേരാമ്പ്ര - 13
കടലുണ്ടി - 12
മുക്കം - 12
തലക്കുളത്തൂര്‍ - 12
കക്കോടി - 11
നാദാപുരം - 11
ചേളന്നൂര്‍ - 9
നരിപ്പറ്റ - 8
ഒഞ്ചിയം - 8
പെരുമണ്ണ - 8
വടകര - 7
പെരുവയല്‍ - 7
മണിയൂര്‍ - 6
മേപ്പയ്യൂര്‍ - 6
പുറമേരി - 6
ചക്കിട്ടപ്പാറ - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 2*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കൊയിലാണ്ടി - 1
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 6432
• കോഴിക്കോട് ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 160
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 76












Click it and Unblock the Notifications