കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ചിത്രം തെളിഞ്ഞു; ആകെ 96 സ്ഥാനാർത്ഥികൾ, ഏറ്റവും കൂടുതല്‍ കൊടുവള്ളിയില്‍

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോഴിക്കോട് ജില്ലയിലെ മത്സര രംഗം വ്യക്തമായി. ജില്ലയിൽ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാർത്ഥികളാണുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. ഇവിടെ 11 പേരാണ് മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത് (5), എലത്തൂർ (5) മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. കോഴിക്കോട് നോർത്ത്, കുറ്റ്യാടി, ബാലുശ്ശേരി, ബേപ്പൂർ, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിൽ ആരും പത്രിക പിൻവലിച്ചില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

മണ്ഡലം, സ്ഥാനാർത്ഥികൾ ക്രമത്തിൽ

1.കൊടുവള്ളി മണ്ഡലം- 11
അബ്ദുൾ മുനീർ(സ്വതന്ത്രൻ), ഷാഹിൻ കെ.സി(സമാജ്‌വാദി ഫോർവേഡ് ബ്ലോക്ക്), എം.കെ മുനീർ(സ്വത), സലീം നെച്ചോളി(സ്വത), മുസ്തഫ കൊമ്മേരി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ഡോ എം കെ മുനീർ (ഐയുഎംഎൽ), അബ്ദുൾ റസാഖ് (സ്വത), അബ്ദുൾ റസാഖ് .കെ (സ്വത), കെ. പി ലക്ഷ്മണൻ താമരശ്ശേരി(സ്വത), ടി. ബാലസോമൻ (ബിജെപി), കാരാട്ട് റസാഖ് (സ്വത).

2. തിരുവമ്പാടി-8
സി പി ചെറിയ മുഹമ്മദ് (ഐയുഎംഎൽ), ബേബി അമ്പാട്ട് (ബിജെപി), ലിന്റോ ജോസഫ് പാലക്കൽ (സിപിഐ എം), സണ്ണി വി ജോസഫ ്(സ്വത), കെ. പി ചെറിയമുഹമ്മദ് (സ്വത), ജോർജ് മാത്യു (സ്വത), ലിന്റോ ജോസഫ് വെങ്കിട്ടയിൽ(സ്വതന്ത്രൻ), ടി. ഡി ലെനിലാൽ (സ്വത).

bjp

3. കൊയിലാണ്ടി-6
എൻ പി രാധാകൃഷ്ണൻ (ബിജെപി), എൻ. സുബ്രഹ്‌മണ്യൻ (ഐഎൻസി), സി. പ്രവീൺ ചെറുവത്ത് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), കാനത്തിൽ ജമീല(സി.പി.ഐ.എം), സുബ്രഹ്‌മണ്യൻ (സ്വതന്ത്രൻ), ജമീല പി പി(സ്വത).

4. കോഴിക്കോട് സൗത്ത് -5
അഡ്വ മുബീന (സ്വത), നവ്യ ഹരിദാസ് (ബിജെപി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), നൂർബീന റഷീദ് (ഐയുഎംഎൽ), പി ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി).

5. കോഴിക്കോട് നോർത്ത് -8
എൻ അഭിജിത്ത്(സ്വത), എ രമേഷ് (സ്വത), തോട്ടത്തിൽ രവീന്ദ്രൻ (സിപിഐ എം), റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), അഭിജിത്ത് കെ. എം (ഐ.എൻ.സി), രമേശ് എം.ടി(ബി.ജെ.പി), ഉരണ്ടിയിൽ രവീന്ദ്രൻ(സ്വത), വി.പി രമേഷ് (സ്വത).

6. ബേപ്പൂർ-8
അഡ്വ പ്രകാശ് ബാബു (ബിജെപി), അഡ്വ പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം), ജമാൽ ചാലിയം (എസ്ഡിപിഐ), അഡ്വ.പി.എം നിയാസ് (ഐ.എൻ.സി), നിയാസ് ഇ.എം(സ്വത), മുഹമ്മദ് റിയാസ് പി.പി(സ്വത), അബ്ദുൾ ഗഫൂർ കെ.കെ (ബഹുജൻ സമാജ് പാർട്ടി), നിയാസ് കെ(സ്വത)

7. പേരാമ്പ്ര-6
അഡ്വ കെ. വി സുധീർ (ബിജെപി), ഇസ്മയിൽ കമ്മന (എസ്ഡിപിഐ) , ടി. പി. രാമകൃഷ്ണൻ (സിപിഐ എം),സി എച്ച് എബ്രാഹിംക്കുട്ടി(സ്വത), വി കെ ചന്ദ്രൻ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)

8. എലത്തൂർ-5
ടി. പി ജയചന്ദ്രൻ മാസ്റ്റർ (ബിജെപി), സുൽഫിക്കർ മയൂരി (സ്വതന്ത്രൻ), എ.കെ ശശീന്ദ്രൻ(എൻസിപി), രാധാകൃഷ്ണൻ പി കെ (സ്വത), താഹിർ മൊക്കണ്ടി (വെൽഫെയർ പാർട്ടി),

9. ബാലുശ്ശേരി-7
അഡ്വ കെ എം സച്ചിൻദേവ് (സിപിഐ എം), ധർമജൻ ബോൾഗാട്ടി (ഐഎൻസി), ലിബിൻ ബാലുശ്ശേരി (ബിജെപി), ഇ. എ ജോബിഷ് ബാലുശ്ശേരി(ബഹുജൻ സമാജ് പാർട്ടി), ചന്ദ്രിക എൻ.കെ (വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ), മോഹൻദാസ് ഉണ്ണികുളം (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കർ)), ധർമേന്ദ്രൻ (സ്വത)

10. കുറ്റ്യാടി -7
സുരേഷ് ബാബു എം കെ (സ്വത), പ്രതീഷ് വി പി (സ്വത), അബ്ദുള്ള പാറക്കൽ വീട് (സ്വത), കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കൽ അബ്ദുള്ള (ഐയുഎംഎൽ), പി. പി മുരളി മാസ്റ്റർ (ബിജെപി), കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ (സിപിഐ എം).

11. നാദാപുരം -6
ഇ കെ വിജയൻ (സിപിഐ), കെ കെ നാസർ മാസ്റ്റർ (എസ്ഡിപിഐ), അഡ്വ പ്രവീൺകുമാർ കെ (ഐ.എൻ.സി), എം.പി രാജൻ (ബിജെപി), കെ.കെ ശ്രീധരൻ (നാഷണൽ ലേബർ പാർട്ടി), ടി പ്രവീൺ കുമാർ (സ്വത)

12. കുന്ദമംഗലം -10
അഡ്വ പി. ടി. എ. റഹിം (സ്വത), അബ്ദുൽ വാഹിദ് (എസ്ഡിപിഐ), ദിനേഷ് പെരുമണ്ണ ( സ്വത), ബാബു കെ. ജി (സ്വത), ഇ പി അൻവർ സാദത്ത് (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), അഡ്വ വി.കെ സജീവൻ (ബിജെപി), അബ്ദുൽ റഹീം പി (സ്വത), ദിനേശൻ പാക്കത്ത് (സ്വത), അബ്ദുൽ റഹീം (സ്വത), ദിനേശൻ എം (സ്വത).

13. വടകര-9
മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക് ജനതാദൾ), കെ പി ഗംഗാധരൻ (നാഷണൽ ലേബർ പാർട്ടി), രമ (സ്വത), മുസ്തഫ പാലേരി (എസ്ഡിപിഐ), രമ (ആർഎംപിഐ), രമ കെ.കെ (സ്വത), രമ കെ.ടി.കെ (സ്വത), എം രാജേഷ് കുമാർ (ബിജെപി), ചന്ദ്രൻ (സ്വത).

200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം

Recommended Video

cmsvideo
BJP supports independent candidate in devikulam

Kozhikode
English summary
Kozhikode district has 96 candidates; Most in koduvally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X