കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 98 പേര്‍ക്ക്, രോഗമുക്തി 12 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ ആറു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്‌പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുറമേരിയില്‍ 11 പേര്‍ക്കും ഫറോക്കില്‍ എട്ടുപേര്‍ക്കും ചെറുവണ്ണൂരില്‍ (പേരാമ്പ്ര) ഒന്‍പത് പേര്‍ക്കും ചോറോട് ഏഴ് പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1228 ആയി.

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

ഫറോക്ക് സ്വദേശി(26)
പുറമേരി സ്വദേശി(36)
ഉണ്ണികുളം സ്വദേശി(36)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 11

ബാലുശ്ശേരി സ്വദേശി (25)
താമരശ്ശേരി സ്വദേശി(41)
പുതുപ്പാടി സ്വദേശി (36)
തൂണേരി സ്വദേശി(37)
കക്കോടി സ്വദേശി(25)
കോഴിക്കോട് കോര്‍പ്പറേഷന്‍ (26, 20, 32, 22, 58,53) അതിഥി തൊഴിലാളികള്‍

ഉറവിടം വ്യക്തമല്ലാത്തവര്‍ - 4

തലക്കുളത്തൂര്‍ സ്വദേശി (50)
കോഴിക്കോട് കോര്‍പ്പറേഷന്‍ മേരിക്കുന്ന് സ്വദേശി (41)
കോഴിക്കോട് കോര്‍പ്പറേഷന്‍ പരപ്പില്‍ സ്വദേശിനി (49)
കടലുണ്ടി സ്വദേശിനി (85)

Recommended Video

cmsvideo
13-08-2020, കോവിഡ് 19: ജില്ലയിൽ 98 പേർക്ക് രോഗബാധ; 12പേരുടെ ഫലം നെഗറ്റീവായി

സമ്പര്‍ക്കം വഴി - 80

ബാലുശ്ശേരി സ്വദേശിനികള്‍ (70,23)
ബാലുശ്ശേരി സ്വദേശി (52)
ചക്കിട്ടപ്പാറ സ്വദേശി കള്‍ (49,51)
ചോറോട് സ്വദേശികള്‍ (20, 30, 29, 30, 27, 23)
ചോറോട് സ്വദേശിനി(16)
എടച്ചേരി സ്വദേശിനികള്‍ (15,10 )
എടച്ചേരി സ്വദേശികള്‍ (6,12)
ഫറോക്ക് സ്വദേശികള്‍ (38, 5 ,34, 38)
ഫറോക്ക് സ്വദേശിനികള്‍ (32, 12, 2, 30 )
കടലുണ്ടി സ്വദേശിനികള്‍ (42, 55)
കടലുണ്ടി സ്വദേശി(31)
കട്ടിപ്പാറ സ്വദേശി(40)
ഒളവണ്ണ സ്വദേശികള്‍ (5, 33)
ഒളവണ്ണ സ്വദേശിനികള്‍ (52, 26, 1)
ഒഞ്ചിയം സ്വദേശി(83)
പനങ്ങാട് സ്വദേശി(66)
ചെറുവണ്ണൂര്‍(പേരാമ്പ്ര) സ്വദേശികള്‍
(10, 63, 3, 34 ആരോഗ്യപ്രവര്‍ത്തകന്‍), 44, 80 )
ചെറുവണ്ണൂര്‍(പേരാമ്പ്ര) സ്വദേശിനികള്‍ (7, 56, 69)
പുറമേരി സ്വദേശികള്‍ (13,42,12, 26)
പുറമേരി സ്വദേശിനികള്‍ (17, 44, 62, 4, 37, 49, 31)
തിരുവമ്പാടി സ്വദേശികള്‍ (49, 20, 15)
തൂണേരി സ്വദേശി(37)
ഉണ്ണിക്കുളം സ്വദേശിനി(42)
ഉണ്ണിക്കുളം സ്വദേശി(68)
പേരാമ്പ്ര സ്വദേശി(47)
പുതുപ്പാടി സ്വദേശി(34)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍
(31 ആരോഗ്യപ്രവര്‍ത്തകന്‍), 21, 39, 19, 29, 33, 22, 57, 38, 44, 19,39, 2, 68)
(കാരപ്പറമ്പ്, പാളയം, പയ്യാനക്കല്‍, വേങ്ങേരി, കുളങ്ങരപീടിക, അരക്കിണര്‍, കല്ലായി, എലത്തൂര്‍)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(40, ആരോഗ്യപ്രവര്‍ത്തക), 48, 73 (അരക്കിണര്‍, മുഖദാര്‍)

 coronavirus

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1228
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 276
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 174
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 146
ഫറോക്ക് എഫ്.എല്‍.ടി. സി - 157
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 164
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 132
എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി - 25
സ്വകാര്യ ആശുപത്രികള്‍ - 31

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4
(മലപ്പുറം - 2 എറണാകുളം -1 പാലക്കാട് - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 94

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തി നേടി. കൊടുവള്ളിയില്‍ എട്ടുപേരും കടലുണ്ടി, രാമനാട്ടുകര, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഓരോത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

4924 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,06,108 സാംപിളുകള്‍ അയച്ചതില്‍ 1,00,178 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 97520 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5930 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14502 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 96466 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 137 പേര്‍ ഉള്‍പ്പെടെ 1067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 50 പേര്‍ മെഡിക്കല്‍ കോളേജിലും, 27 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 16 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 10 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 17 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 7 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 5 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 5 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 137 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

പുതുതായി വന്ന 143 പേര്‍ ഉള്‍പ്പെടെ ആകെ 3247 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 615 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2596 പേര്‍ വീടുകളിലും, 36 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28952 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Kozhikode
English summary
98 more covid case confirmed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X