Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക ഒഴിയാതെ കോഴിക്കോട്; ജില്ലയില്‍ ഇന്ന് 99 രോഗികള്‍, സമ്പര്‍ക്ക രോഗികള്‍ 75

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.

വിദേശത്ത് നിന്ന് എത്തിയര്‍ - 3

നാദാപുരം സ്വദേശി (25)
ചെക്യാട് സ്വദേശി (32)
പയ്യോളി സ്വദേശി(45)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 6

കോഴിക്കോട് കോര്‍പ്പറേഷന്‍ (33, 23, 30 അതിഥി തൊഴിലാളികള്‍ (ഗോവിന്ദപുരം).
ഓമശ്ശേരി സ്വദേശികള്‍ (25, 25)
ഉള്ളിയേരി സ്വദേശി (35)

 coronavirus6

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (33, 20, 60, 67 വെള്ളിമാട്കുന്ന് മീഞ്ചന്ത, പുതിയറ)
അഴിയൂര്‍ സ്വദേശി (46)
വാണിമേല്‍ സ്വദേശി (58)
നടുവണ്ണൂര്‍(70)
ചോറോട് സ്വദേശി(47)
വടകര സ്വദേശി(60)
കോടഞ്ചേരി സ്വദേശി (65)
തലക്കുളത്തൂര്‍ സ്വദേശി (48)
ഓമശ്ശേരി സ്വദേശി (47)
ഒളവണ്ണ സ്വദേശി (42)
ഒഞ്ചിയം സ്വദേശിനി (55)
കുന്ദമംഗലം സ്വദേശി (70)

Recommended Video

cmsvideo
    14-08-2020, കോവിഡ് 19: ജില്ലയിൽ 99 പേർക്ക് രോഗബാധ; 111പേരുടെ ഫലം നെഗറ്റീവായി

    സമ്പര്‍ക്കം വഴി - 75

    പുതുപ്പാടി സ്വദേശികള്‍ (40, 46, 36, 39, 42, 38 )
    പുതുപ്പാടി സ്വദേശിനി ( 22)
    കടലുണ്ടി സ്വദേശി (13,)
    കടലുണ്ടി സ്വദേശിനി(20)
    കിഴക്കോത്ത് സ്വദേശികള്‍ (63, 33)
    കിഴക്കോത്ത് സ്വദേശിനി (51, 51) ആരോഗ്യപ്രവര്‍ത്തകര്‍
    കിഴക്കോത്ത് സ്വദേശിനി (57)
    ഓമശ്ശേരി സ്വദേശികള്‍ (22, 29, 36, 25, 33)
    ഓമശ്ശേരി സ്വദേശിനികള്‍ (60, 47, 38)
    തലക്കുളത്തൂര്‍ സ്വദേശി (54)
    അഴിയൂര്‍ സ്വദേശി (71)
    കൊടുവള്ളി സ്വദേശി (44)
    കൊടുവള്ളി സ്വദേശിനി(51) ആരോഗ്യപ്രവര്‍ത്തക
    വില്ല്യാപ്പള്ളി സ്വദേശികള്‍ (75, 39, 45)
    വില്ല്യാപ്പള്ളി സ്വദേശിനി (33)
    ഏറാമല സ്വദേശി (57)
    ഏറാമല സ്വദേശിനി (23)
    കൊയിലാണ്ടി സ്വദേശികള്‍ (27, 26, 28)
    കൊയിലാണ്ടി സ്വദേശിനികള്‍ (33, 15)
    ഉണ്ണികുളം സ്വദേശിനി(55)
    വടകര സ്വദേശി (50, 37)
    തിരുവമ്പാടി സ്വദേശി (42) ആരോഗ്യപ്രവര്‍ത്തകന്‍
    ചെങ്ങോട്ടുകാവ് സ്വദേശിനി (39)
    മുക്കം സ്വദേശിനി (95)
    രാമനാട്ടുകര സ്വദേശി (52)
    തിരുവള്ളൂര്‍ സ്വദേശി (26)
    തിരുവള്ളൂര്‍ സ്വദേശിനി (49)
    കുന്നുമ്മല്‍ സ്വദേശിനി (39)

    കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (52, 6, 13, 20, 25, 54, 63, 30, 41, 49, 10, 19, 3, 21, 43, 37, 21, 32, 41, 57, 50, 47, 30 )
    കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (40, 33, 52, 54, 9)
    (പരപ്പില്‍, കൊമ്മേരി, കണ്ണാടിക്കല്‍, പൊക്കുന്ന്, ചക്കുംകടവ്, വെള്ളിമാട്കുന്ന്, ബേപ്പൂര്‍, കല്ലായി, നല്ലളം, മീഞ്ചന്ത, പയ്യാനക്കല്‍)

    111 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 111 പേര്‍ രോഗമുക്തി നേടി.
    കോഴിക്കോട് കോര്‍പ്പറേഷന്‍ - 42, ചെക്യാട് - 5, തിരുവള്ളൂര്‍ - 2, ഒളവണ്ണ - 4, വടകര - 4, ഓമശ്ശേരി - 2, കക്കോടി - 1, കുന്നമംഗലം - 1, രാമനാട്ടുകര - 2, മണിയൂര്‍ - 1, നാദാപുരം - 1, നരിക്കുനി - 4, ഉണ്ണികുളം - 1, മാവൂര്‍ - 1, ഒഞ്ചിയം - 1, പനങ്ങാട് - 1, പുതുപ്പാടി - 1,
    മുക്കം - 13, മരുതോങ്കര - 1, ഫറോക്ക് - 1, കുന്നുമ്മല്‍ - 1, എടച്ചേരി - 1, ചാത്തമംഗലം - 8, പെരുമണ്ണ - 1, ചങ്ങരോത്ത് - 1, ബാലുശ്ശേരി - 1,
    നടുവണ്ണൂര്‍ - 1, കൊടുവള്ളി - 3, ആയഞ്ചേരി - 2, താമരശ്ശേരി - 2, കട്ടിപ്പാറ - 1.

    ജില്ലയില്‍ 14,750 പേര്‍ നിരീക്ഷണത്തില്‍

    പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,750 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 82,095 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
    പുതുതായി വന്ന 283 പേര്‍ ഉള്‍പ്പെടെ 1210 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 259 പേര്‍ മെഡിക്കല്‍ കോളേജിലും, 168 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 116 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 130 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 138 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 110 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 27 പേര്‍ എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സിയിലും 9 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 32 പേര്‍ മിംസ് എഫ് എല്‍ ടി സിയിലും, 115 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.140 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

    4662 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 110770 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104084 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 101328 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6686 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3266 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 625 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 2612 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 29081 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+