നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
നാദാപുരം: നാദാപുരത്ത് പ്രവാസിയായ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി പരാതി. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം ടികെ മുഹമ്മദ്(53)നെയാണ് ഇന്ന് പുലര്‍ച്ചെ ബലമായി കാറില്‍ തട്ടിക്കൊണ്ട് പോയത്.അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും, ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതായി വിവരം ലഭിച്ചത്. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ട് പോയതായി നാട്ടുകാരെ അറിയിച്ചത്.

ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.. ഖത്തറിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊയിലാണ്ടി സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതുമാി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല ഫോണുകളില്‍ നിന്നുമായി അഹമ്മദിന് നിരന്തരം ഭീഷമി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോയതിന് ശേഷം സംഘത്തിലൊരാള്‍ അഹമ്മദിന്റെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഒരു കോടി രൂപ നല്‍കണമെന്ന് പറഞ്ഞഥായും ബന്ധുക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച അന്വേഷണം ആരംഭിച്ചതായി നാദാപുരം പോലീസ് പറഞ്ഞു.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications