Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർപ്പോ മഹോത്സവം ജൂലൈ ഒന്നിന് വടകരയിൽ

വടകര: ഗായകര്‍, ഓര്‍ക്കസ്ട്ര, മിമിക്രി ആര്‍ട്ടിസ്റ്റ്, നര്‍ത്തകര്‍ തുടങ്ങിയ കലാകാരന്മാരുടേയും, ശബ്ദ സാങ്കേതിക വിദഗ്ദ്ധരുടേയും, പ്രോഗ്രാം കോഡിനേറ്റര്‍മാരുടെയും സംയുക്ത സംഘടനയായ ആര്‍ട്സ് റിലേറ്റഡ്‌ പ്രൊഫഷണല്‍സ് യൂണിയന്റെ ഔപചാരിക ഉദ്ഘാടനം ജൂലായ് 1ന് വടകര ടൌണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനവും, ജീവകാരുണ്യ പ്രവര്‍ത്തങ്ങളും സംഘടന ഏറ്റെടുത്ത് നടത്തും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.ജില്ലാ സെഷന്‍സ് ജഡ്ജ് (എന്‍ ഡി പി എസ്) എം. വി. രാജ കുമാര ലോഗോ പ്രകാശനം ചെയ്യും.

kozhikode

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, മോഹന്‍ സിതാര എന്നിവര്‍ മുഖ്യാതിഥികാളായിരിക്കും. പരിപാടിയുടെ ഭാഗമായി മലയാള പിന്നണി ഗാന രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും .വാർത്താ സമ്മേളനത്തില്‍ അഡ്വ: സുരേഷ് കുമാര്‍, മുനവ്വര്‍ മുന്ന, സമീഷ് ദ്വാരക,അനീഷ്‌ കലാര്‍പ്പണം,റില്‍നരാജ് കലാഭവന്‍ എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+