Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ദേശീയപാതയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വടകര:ദേശീയപാതയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദേശീയപാതയിലെ മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം വെച്ച് കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൈനാട്ടി പുതുശ്ശേരി ക്ഷേത്രത്തിനു സമീപം ഉണീലൻ കണ്ടിയിൽ
യു കെ.മുരളിയാണ്(47)മരിച്ചത്. ഇക്കഴിഞ്ഞ 12ന് കാലത്ത് ആറു മണിയോടെയാണ് അപകടം.

അതി വേഗതയിൽ എത്തിയ കാർ മുരളിയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയും മുന്നൂറ് മീറ്റർ അകലെയുള്ള സർവ്വീസ് റോഡിലെ കരിങ്കൽ കൂനയിലിടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റ മുരളിയെ വടകര സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.

murali

ചികിത്സയിലായിരിക്കെ തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് മരണം.
വടകര പോലീസ് ഇൻക്വസ്റ്റ് നടത്തി. പരേതരായ ഗോപാലൻ,നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ:രതി,
മകൻ:രഖിലേഷ്,സഹോദരങ്ങൾ:പവിത്രൻ,ശോഭ,രാജീവൻ,രാമചന്ദ്രൻ,മനോജൻ,പ്രമോദ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+