നരേന്ദ്രമോദി മോദി സഞ്ചരിക്കുന്നത് ഫാസിസത്തിന്റെ വഴിയിലൂടെ:ആര്യാടൻ മുഹമ്മദ്
വടകര: മത ന്യൂന പക്ഷങ്ങളെ വേട്ടയാടിയും ദളിത് പിന്നോക്ക ജനതക്ക് നീതി നിഷേധിച്ചും ഭരണം നടത്തുന്ന മോദി സഞ്ചരിക്കുന്നത് തികച്ചും ഫാസിസത്തിന്റെ വഴിയിലൂടെയാണെന്ന് കോൺഗ്രസ്സ് നേതാവും, മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രക്ക് നൽകുന്ന സ്വീകരണ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ആര്യാടൻ.
ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തും,അന്വേഷണ ഏജൻസികളെ സമ്പൂർണ്ണമായി വരുതിയിൽ നിർത്തിയുമാണ് ഭരണം നടത്തുന്നത്.രാജ്യത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും മോദിക്ക് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ബ്ലോക്ക് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദിഖ്,എൻ.സുബ്രമണ്യൻ,അഡ്വ;കെ.പ്രവീൺകുമാർ എന്നിവര്‍ പങ്കെടുത്തു.

അഡ്വ:ഐ.മൂസ,കെ.ബാബു,വി.എം.ചന്ദ്രൻ,സി.കെ.വിശ്വനാഥൻ,ശശിധരൻ കരിമ്പനപ്പാലം,കളത്തിൽ പീതാംബരൻ,ടി.കേളു,ബാബു ഒഞ്ചിയം,സുനിൽ മടപ്പള്ളി,ടി.വി.സുധീർകുമാർ,അഡ്വ:ഇ.നാരായണൻ നായർ,കെ.പി.കരുണൻ എന്നിവർ പ്രസംഗിച്ചു.അഡ്വ:ഐ.മൂസ ചെയർമാനും,ടി.വി.സുധീർകുമാർ ജനറൽ കൺവീനറും,അഡ്വ:ഇ.നാരായണൻ നായർ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.
-
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications