കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

kozhikode

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകനായ അമ്പാത്ത് അശോകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകന്‍. ആക്രമണത്തില്‍ പൊലീസ് ജീപ്പും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എസ് ഐ വിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സിബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൂത്തുപറമ്പ് എല്‍ജെഡിക്ക് കിട്ടില്ല, ശൈലജ തന്നെ, ജോസിന് റാന്നിയും കിട്ടില്ല, നഷ്ടം കാപ്പന് മാത്രം!!കൂത്തുപറമ്പ് എല്‍ജെഡിക്ക് കിട്ടില്ല, ശൈലജ തന്നെ, ജോസിന് റാന്നിയും കിട്ടില്ല, നഷ്ടം കാപ്പന് മാത്രം!!

കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!

കേരളത്തില്‍ ബിജെപി പത്ത് സീറ്റ് പിടിക്കും; കുമ്മനവും ഞാനും ഒരു പോലെ അല്ലെന്നും ഓ രാജഗോപാല്‍കേരളത്തില്‍ ബിജെപി പത്ത് സീറ്റ് പിടിക്കും; കുമ്മനവും ഞാനും ഒരു പോലെ അല്ലെന്നും ഓ രാജഗോപാല്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

Kozhikode
English summary
Attack on a police team who came to arrest the accused in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X