കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

kerala

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയത്ത് ചികിത്സയിലായിരുന്ന 58 കാരിയും പാലക്കാട് ചികിത്സയിലായിരുന്ന 48കാരിയുമാണ് അടുത്തിടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.

അതേസമയം, കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ തിരൂര്‍ സ്വദേശിയുടെ കണ്ണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് എടുത്തു മാറ്റിയിരുന്നു.

സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

സുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെസുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെ

കൊവിഡ് ഭേദമായ ശേഷമാണ് ഇദ്ദേഹത്തിന് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു കണ്ണ് എടുത്തു മാറ്റിയില്ലെങ്കില്‍ ശരീരത്തില്‍ വ്യാപിക്കാന്‍ ഇടയുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തത്.

ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍ഞാന്‍ നിന്നെ വിശ്വസിക്കുന്നു, എന്നേയും; ആരാധകരെ ഞെട്ടിച്ച് ജിയ ഇറാനി, പുതിയ ഫോട്ടോയ്ക്ക് പിന്നില്‍

ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
Black fungus is not a man to man spread virus | Oneindia Malayalam

Kozhikode
English summary
Black fungus: A patient who was undergoing treatment at Kozhikode Medical College died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X