കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഫിറ്റ് ലീഗ്, ഇന്‍ഫിനിറ്റ് ചാംപ്യന്മാര്‍

  • By Mithra Nair
Google Oneindia Malayalam News

കോഴിക്കോട് : കോഴിക്കോട് ഐടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്‍ഫിനിറ്റ് ഓപണ്‍ സോഴ്‌സ് സൊലൂഷന്‍ ചാംപ്യന്മാരായി

കോഴിക്കോട്ടെ പ്രമുഖ ഐടി കമ്പനികളായ ഓഫ്റ്റ് ടെക്‌നോളജീസ്,ബാബ്ട്ര. കോം, കാപ്പിക്കോ ഇന്റര്‍ ആക്റ്റീവ്, കോഡലാറ്റീസ് ഡിജിറ്റല്‍ സോലൂഷന്‍സ്, സൈബ്രോ ടെക്‌നോളജീസ്, എക്‌സ്‌പ്ലോര്‍ ഐടി സൊലൂഷന്‍സ്, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സൊലൂഷന്‍സ്, ഐപിക്‌സ് സൊലൂഷന്‍സ്, നെക്സ്റ്റ് ടെക്‌നോളജീസ്, ന്യൂ കോര്‍ സോഫ്റ്റ്‌വേര്‍ സൊലൂഷന്‍സ്, ഓണ്‍ടാഷ് സിസ്റ്റംസ്, സീസെയ്മം സോഫ്റ്റ്‌വേര്‍ സൊലൂഷന്‍സ്, സ്പാരോ സൊലൂഷന്‍സ്, സ്വീന്‍സ് ടെക്‌നോളജീസ്, ടെക്‌നോ ബീന്‍സ് ഐടി സൊലൂഷന്‍സ്,വിനം സൊലൂഷന്‍സ്,സിറ്റിബീന്‍സ് ടെക്‌നോളജീസ്, വെബ് നമസ്‌തെ എന്നിവര്‍ പങ്കെടുത്തു.

crft.jpg -Properties

സെനയില്‍ നെക്സ്റ്റ് ടെക്‌നോളജീസ് സ്വീന്‍സ് ടെക്‌നോളജീസിനെയും ഇന്‍ഫിനിറ്റ് ഓപണ്‍ സോഴ്‌സ് സൊലൂഷന്‍സ് സീസെയ്മം സോഫ്റ്റ്‌വേര്‍ സൊലൂഷന്‍സ്, പരാജയപ്പെടുത്തി.

കളിയില്‍ ഇന്‍ഫിനിറ്റ് ഓപണ്‍ സോഴ്‌സ് സൊലൂഷന്റെ നിയസ് അലി മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിയസായി തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി നെക്സ്റ്റ് ടെക്‌നോളജീസിലെ ഫാദില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സീന്‍സ് ടെക്‌നോളജീസിലെ മുസാഫറും തിരഞ്ഞെടുക്കപ്പെട്ടു.

Kozhikode
English summary
CAFIT Premier League (CPL) is a noble idea put forward by the management committee of Calicut Forum for Information Technology (CAFIT), with an aim to nurture the cricket talent of I T professionals of Malabar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X