കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടി; ആറ് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം

Google Oneindia Malayalam News

വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ പട്ടാപ്പകല്‍ കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ആറ് പേര്‍ക്ക് കുത്തേറ്റെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഴത്തങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വില്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ നാല് പേര്‍ ഒളിവിലാണെന്നാണ് വിവരം.

തിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളംതിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളം

kerala

മലയാളം സർവ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍;'ജലീലിനും സിപിഎമ്മിനും എത്രകിട്ടിയെന്നേ അറിയാനുള്ളൂ'മലയാളം സർവ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍;'ജലീലിനും സിപിഎമ്മിനും എത്രകിട്ടിയെന്നേ അറിയാനുള്ളൂ'

കഞ്ചാവ് സംബന്ധിച്ച തര്‍ക്കമായിരുന്നു ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ഒളിവില്‍ പോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.

 'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു' 'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു'

ഇന്നും 2000ത്തിനടുത്ത് കൊവിഡ് രോഗികൾ, 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ മരണം 200 കടന്നു!ഇന്നും 2000ത്തിനടുത്ത് കൊവിഡ് രോഗികൾ, 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ മരണം 200 കടന്നു!

 വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Kozhikode
English summary
Cannabis gangs clash in Vadakara, Six people were stabbed in the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X