ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്റ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: കരിയർ ഗൈഡന്‍സും അനുമോദനവും
വടകര: കരിയർ ഗൈഡൻസ് ക്ലാസും,അനുമോദനവും നടത്തി.ഊരാളുങ്കല്‍ ലേബര്കോൺട്രാക്റ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പിലാക്കുന്ന യുടെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസും,അനുമോദനവും നടത്തി. മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേയും, ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേയും എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായാണ് കരിയര്‍ ഗൈഡൻസ് ക്ലാസും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തിയത്.

മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനവും, ഉപഹാരസമര്‍പ്പണവും യു എല്‍ സി സി എസ് പ്രസിഡണ്ട് രമേശന് പാലേരി നിര്‍വ്വഹിച്ചു. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ നിഷ അധ്യക്ഷത വഹിച്ചു. പി ടിഎ പ്രസിഡണ്ടുമാരായ ടി എം രാജന്, കെ. സന്തോഷ് കുമാര്‍, സി കെ വിജയന്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദിനേശന് കരുവാങ്കണ്ടി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. പി ഫൈസല്‍, ജി വി എച്ച് എസ് ഹെഡ്മാസ്റ്റര് വി പി പ്രഭാകരന്, ജി ജി എച്ച് എസ് ഹെഡ്മാസ്റ്റര് കെ പി ധനേഷ്, റാസി അബ്ദുള്ള, കെ എം സത്യന് എന്നിവര്‍ പ്രസംഗിച്ചു .
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications