Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഗ്ഗീയ അജണ്ടയുമായി ഇറങ്ങുന്ന ബിജെപിയെ തിരിച്ചറിയണം: സികെ നാണു എംഎൽഎ

വടകര: പാർലമെന്റ് തെരഞ്ഞടുപ്പ് അടുക്കുമ്പോൾ വർഗ്ഗീയ അജണ്ടയുമായി ഇറങ്ങുന്ന ബിജെപി തന്ത്രം ജനം തിരിച്ചറിയുമെന്ന് ജനതാദൾ(എസ്)നിയമസഭാ കക്ഷി നേതാവ് സികെ നാണു എംഎൽഎപറഞ്ഞു. ജനതാദൾ(എസ്)കോഴിക്കോട് ജില്ലാ ക്യാമ്പ് ഇരിങ്ങൽ സർഗ്ഗാലയയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

രാമക്ഷേത്ര നിർമ്മാണവും,ശബരിമലയും ഇതിന്റെ ഉദാഹരമാണ്. യുപിഎ സർക്കാരിനെ പിന്നിലാക്കിയ മോദി സർക്കാർ അഴിമതിയിലും മുന്നിലാണെന്ന് തെളിയിച്ചതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.കെ.ലോഹ്യ അധ്യക്ഷത വഹിച്ചു.യുവജനതാദൾ(എസ്)സംസ്ഥാന പ്രസിഡണ്ട് ശരീഫ് പാലോളി,കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ,കെഎൻ അനിൽകുമാർ,പിപി മുകുന്ദൻ,എൻകെ സുജിത്ത്,പിടി ആസാദ്,സുരേഷ് മേലേപ്പുറത്ത്,എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന സെമിനാർ സംസ്ഥാന സെക്രട്ടറി ജോർജ് തോമസ് ഉൽഘാടനം ചെയ്തു.

CK Nanu

അസീസ് മണലൊടി,ടി.എ.അസീസ്,കെപി ഗോപാലൻ,പി നാണു മാസ്റ്റർ,ടികെ ഷെരീഫ്, പിപി ബാലൻ,സുനിൽ ജോർജ്,കെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+