കൊവിഡ് വ്യാപനം; അടച്ചിട്ട വേങ്ങേരി പച്ചക്കറി മാര്‍ക്കറ്റ് ഉടന്‍ തുറക്കുമെന്ന് അധികൃതര്‍
കോഴിക്കോട്: ചുമട്ടു തൊഴിലാളികളും കടക്കാരും ഉൾപ്പെടെ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അടച്ചിട്ട വേങ്ങേരി മാര്‍ക്കറ്റ് ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റ് അണു വിമുക്തമാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അണുവിമുക്തിയാക്കല്‍ നടത്തിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായിരിക്കും പ്രവേശനം നല്‍കുക.
Recommended Video

കോഴിക്കോട്: വേങ്ങേരി മാർക്കറ്റ് അണുവിമുക്തമാക്കി; ഉടനടി പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ
അതേസമയം ജില്ലയില്‍ വെള്ളിയാഴ്ച 1205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 835 പേരാണ് രോഗമുക്തി നേടിയത്.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*
ചെറുവണ്ണൂര്‍ - 1
നരിക്കുനി - 1
കൊടുവള്ളി - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 5*
ചേമഞ്ചേരി - 1
കടലുണ്ടി - 1
പയ്യോളി - 1
വളയം - 1
കര്‍ണ്ണാടക - 1

ചേമഞ്ചേരി - 1
കായണ്ണ - 1
കൊടിയത്തൂര്‍ 2
കൊയിലാണ്ടി - 2
കോര്‍പ്പറേഷന്‍- 9
മടവൂര്‍ - 4
മാവൂര്‍ - 5
നരിപ്പറ്റ - 1
പയ്യോളി- - 1
വടകര - 1
വാണിമേല്‍ - 1
ചേളന്നൂര്‍ - 1
മുക്കം - - 1
ഒളവണ്ണ - 1
പുറമേരി - 1
പേരാമ്പ്ര - 1
തിക്കോടി - 1
തിരുവള്ളുര്‍ - 1
ഉള്ള്യേരി - 1
ഉണ്ണികുളം - 1
വടകര - 1
വില്ല്യാപ്പള്ളി - 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്‍പ്പറേഷന്‍ - 596*
(ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, , വെസ്റ്റ്ഹില്‍, , കണ്ണഞ്ചേരി, മാങ്കാവ്, സിവില്‍ സ്റ്റേഷന്‍)
അത്തോളി - 6
അഴിയൂര്‍ - 5
ബാലുശ്ശേരി - 6
ബേപ്പൂര്‍ 9
ചെക്യാട് - 9
ചേമഞ്ചേരി - 21
ചെറുവണ്ണൂര്‍ -ആവള - 6
എടച്ചേരി - 7
ഫറോക്ക് - 14
കടലുണ്ടി - 32
കക്കോടി - 6
കാക്കൂര്‍ - 16
കായക്കൊടി - 5
കിഴക്കോത്ത് - 6
കൊടിയത്തൂര്‍ - 5
കൊടുവള്ളി - 22
കൊയിലാണ്ടി - 56
കുരുവട്ടൂര്‍ - 7
കുറ്റ്യാടി - 5
മണിയൂര്‍ - 7
മാവൂര്‍ - 18
മൂടാടി - 7
മുക്കം - 5
നരിക്കുനി - 13
നരിപ്പറ്റ - 8
ഒളവണ്ണ - 28
പയ്യോളി - 40
പെരുമണ്ണ - 10
പെരുവയല്‍ 12
തിക്കോടി - 5
താമരശ്ശേരി - 10
തിരുവള്ളൂര്‍ - 8
വടകര - 28
വില്ല്യാപ്പള്ളി - 12
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 13*
കടലുണ്ടി - 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കാവിലുംമ്പാറ - 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം - 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ - 2 ( ആരോഗ്യപ്രവര്‍ത്തക)
കായണ്ണ - 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)












Click it and Unblock the Notifications