ജില്ലാ ജൂനിയര്‍ റഗ്ബി: നാസ്ക് വെള്ളിപറമ്പും ചക്കാലക്കല്‍ അക്കാദമിയും ചാംപ്യന്മാര്
കോഴിക്കോട്: ജില്ലാ ജൂനിയര്‍ റഗ്ബി ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാസ്ക് വെള്ളിപറമ്പും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചക്കാലക്കല്‍ സ്പോര്‍ട്സ് അക്കാദമിയും ചാംപ്യന്മാരായി.
കോഴിക്കോട് ഇങ്ങാപ്പുഴയില്‍ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ നാസ്ക് വെള്ളിപ്പറമ്പ് (സ്കോര്‍ 12-10) യുവ അക്കാദമി കടലുണ്ടിയെയും ചക്കാലക്കല്‍ സ്പോര്‍ട്സ് അക്കാദമി (10-4) പുതുപ്പാടി സ്പോര്‍ട്സ് അക്കാദമിയെയുമാണ് പരാജയപ്പെടുത്തിയത്. അല്‍ട്ടിമേറ്റ് കോക്കല്ലൂരും ഭാവന ക്ലബ് കുന്ദമംഗലവും യഥാക്രമം മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഇത് രണ്ടാം തവണയാണ് നാസ്ക് വെള്ളിപ്പറമ്പ് കിരീടം നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മത്സരങ്ങളിലും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നാസ്ക് വെള്ളിപ്പറമ്പ് തന്നെയായിരുന്നു ജേതാക്കള്‍.
ജേതാക്കള്‍ക്ക് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിശ കുട്ടി സുല്‍ത്താന്‍ ട്രാഫികള്‍ വിതരണം ചെയ്തു. ടി.എം. അബ്?ദുറഹിമാന്, ഷംസീര്‍ പോത്താറ്റില്‍, റിയാസ് അടിവാരം, ഷഫീഖ് പറശ്ശേരി, ഇ. കോയ, ടി.കെ. സുഹൈല്‍, പി.കെ. തങ്കച്ചന്, ജോയ്, ബിജു പാച്ചാലില്, വികാസ് ലാല്‍, നാസര്‍ മലയില്‍, റഫീഖ് കണ്ണപ്പന്‍കുണ്ട്, പി.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications