കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അവനവനെ അറിയലായിരിക്കണം: ഡോ. ശശികുമാർ പുറമേരി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ട പ്രഥമ ലക്ഷ്യം ഓരോരുത്തരും അവരെ സ്വയം അറിയലാണെന്ന് ഡോ.ശശികുമാർ പുറമേരി പറഞ്ഞു. ചെറിയകുമ്പളം റസിഡൻസ് അസോസിയേഷൻ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!</strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!

കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചി അറിയാൻ ശ്രമിക്കണമെന്നും ഏത് തൊഴിൽ തെരഞ്ഞെടുത്താലും അതിന്റെ ഉന്നതിയിൽ എത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.എ പ്രസിഡന്റ് ടി.കെ.ജമാൽ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ ടി.കെ.റിയാസ് പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ ലീജ.വി ആശംസ നേർന്നു. ഷാനവാസ് എസ്.എൻ സ്വാഗതവും ബഷീർ.എൻ നന്ദിയും പറഞ്ഞു.

Dr. Sasikumar Purameri

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർ ത്ഥികളെ അഭിനനിച്ചു. ഇഫ്ളു എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഹരി നാരായണനെ ചടങ്ങിൽ ആദരിച്ചു.സി ജി കരിയർ കൗൺസിലർ അൻവർ അടുക്കത്തിന്റെ കരിയർ കൗൺസിലിങ്ങും നടന്നു.
Kozhikode
English summary
Dr. Sasikumar Purameri inagurated Cheriyakumbalam residence education project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X